വി​ജ്ഞാ​നം എ​ലി​ക്കു​ളം: ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങി
Friday, October 4, 2024 3:26 AM IST
കൂ​രാ​ലി: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഒ​രു വീ​ട്ടി​ൽ ഒ​രാ​ൾ​ക്കു തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വി​ജ്ഞാ​നം എ​ലി​ക്കു​ളം പ​ദ്ധ​തി​യി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങി. തി​രു​വ​ല്ല മാർ​ത്തോ​മ കോ​ള​ജി​ൽ ന​ട​ക്കു​ന്ന മെ​ഗാ ജോ​ബ് ഫെ​യ​റി​ലേ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​നാ​ണ് ന​ട​ത്തു​ന്ന​ത്.

പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ര്യ​മോ​ൾ എ​സ്. ഷാ​ജി, ഷേ​ർ​ളി അ​ന്ത്യാ​ങ്കു​ളം,


അ​ഖി​ൽ അ​പ്പു​ക്കു​ട്ട​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഷ​ഹ​ന, വിജ്ഞാ​ന​കേ​ന്ദ്രം ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. ശ​ശി, ജി​സ് ജോ​സ്, ക​മ്യൂ​ണി​റ്റി അം​ബാ​സി​ഡ​ർ ഇ​ന്ദി​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.