കെ​​എ​​സ്ആ​​ർ​​ടി​​സി സ്റ്റാ​​ൻ​​ഡി​​ൽ പാ​​ർ​​ക്ക് ചെ​​യ്ത ബ​​സ് പി​​ന്നോ​​ട്ടു​​രു​​ണ്ട് പ്ര​​സ്ക്ല​​ബ് മതിൽ ത​​ക​​ർ​​ത്തു
Thursday, October 3, 2024 5:05 AM IST
കോ​​​​ട്ട​​​​യം: സ്റ്റാ​​​​ന്‍ഡി​​​​ല്‍ നി​​​​ര്‍ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന കെ​​​​എ​​​​സ്ആ​​​​ര്‍ടി​​​​സി ബ​​​​സ് പി​​ന്നോ​​ട്ടു​​​​രു​​​​ണ്ട് കോ​​​​ട്ട​​​​യം പി​​​​ഡ​​​​ബ്ല്യു​​​​ഡി ഓ​​​​ഫീ​​​​സി​​​​ന്‍റെ​​​​യും പ്ര​​​​സ് ക്ല​​​​ബി​​​​ന്‍റെ​​​​യും മ​​​​തി​​​​ല്‍ ഇ​​​​ടി​​​​ച്ചു ത​​​​ക​​​​ര്‍ത്തു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11.30നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, അ​​​​ങ്ക​​​​മാ​​​​ലി റൂ​​​​ട്ടി​​​​ല്‍ സ​​​​ര്‍വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ബ​​​​സ് സ്റ്റാ​​​​ന്‍ഡി​​​​ല്‍ നി​​​​ർ​​​​ത്തി​​​​യി​​​​ട്ട ഉ​​​​ട​​​​നെ ത​​​​നി​​​​യെ ഉ​​​​രു​​​​ണ്ടു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ്റ്റാ​​​​ന്‍ഡി​​​​ല്‍ ബ​​​​സ് നി​​​​ര്‍ത്തി ഡ്രൈ​​​​വ​​​​ര്‍ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ഉ​​​​ട​​​​നെ​​​​യാ​​​​ണ് ബ​​​​സ് ഉ​​​​രു​​​​ണ്ടു നീ​​​​ങ്ങി​​​​യ​​​​ത്.

ടി​​​​ബി റോ​​​​ഡ് കു​​​​റു​​​​കെ​​ക്ക​​​​ട​​​​ന്ന ബ​​​​സ് പ്ര​​​​സ് ക്ല​​​​ബ്ബി​​​​ന്‍റെ​​​​യും പി​​​​ഡ​​​​ബ്ല്യു​​​​ഡി ഓ​​​​ഫീ​​​​സി​​​​ന്‍റെ​​​​യും മ​​​​തി​​​​ലി​​​​ല്‍ ഇ​​​​ടി​​​​ച്ചു നി​​​​ന്നു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ പി​​​​ഡ​​​​ബ്ല്യു​​​​ഡി ഓ​​ഫീ​​സി​​​​ന്‍റെ മ​​​​തി​​​​ലും കോ​​​​ട്ട​​​​യം പ്ര​​​​സ് ക്ല​​​​ബി​​​​ന്‍റെ ക​​​​വാ​​​​ട​​​​വും ത​​​​ക​​​​ര്‍ന്നു. ബ​​​​സി​​​​ല്‍ ഈ ​​​​സ​​​​മ​​​​യം യാ​​​​ത്ര​​​​ക്കാ​​​​ര്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.


സം​​​​ഭ​​​​വം പ​​​​ക​​​​ല്‍സ​​​​മ​​​​യ​​​​ത്താ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും റോ​​​​ഡി​​​​ല്‍ക്കൂ​​​​ടി ക​​​​ട​​​​ന്നു​​​​പോ​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ടി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ വ​​​​ന്‍ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യി.

ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ ആ​​​​റി​​​​നു പു​​​​ല​​​​ര്‍ച്ചെ നാ​​​​ലി​​​​നും സ​​​​മാ​​​​ന സം​​​​ഭ​​​​വം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​ന്നും ഇ​​​​തേ​​​​പോ​​​​ലെ പാ​​​​ര്‍ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന ബ​​​​സ് ത​​​​നി​​​​യെ ഉ​​​​രു​​​​ണ്ട് ഇ​​​​തേ​​​​സ്ഥ​​​​ല​​​​ത്ത് വ​​​​ന്നി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.