ഗാ​ന്ധി​ സ്മരണയിൽ നാട്
Thursday, October 3, 2024 5:05 AM IST
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​മെ​ന്‍റ​ല്‍ സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​പി. നൗ​ഷാ​ദ്, ഡോ. ​സി.​ആ​ര്‍. ഹ​രി​ല​ക്ഷ്മീ​ന്ദ്ര​കു​മാ​ര്‍, ഡോ. ​രാ​ജേ​ഷ് മ​ണി, ഡോ.​എം.​വി. ബി​ജു​ലാ​ല്‍, ലി​ജി, ജാ​സി​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ട്ട​യം: സ്വ​ച്ഛ​ത ഹി ​സേ​വ​യു​ടെ ഭാ​ഗ​മാ​യി നാ​ഷ​ണ​ല്‍ സാ​മ്പി​ള്‍ സ​ര്‍വേ ഓ​ഫീ​സ് ഫ്‌​ളാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ചു. കോ​ട്ട​യം നാ​ഷ​ണ​ല്‍ സാ​മ്പി​ള്‍ സ​ര്‍വേ ഓ​ഫീ​സ് ഫീ​ല്‍ഡ് ഓ​പ്പ​റേ​ഷ​ന്‍ ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രു​ന​ക്ക​ര മൈ​താ​നി​യി​ലും നാ​ഗ​മ്പ​ടം ബ​സ് സ്റ്റാ​ന്‍ഡി​ലു​മാ​ണ് ഫ്‌​ളാ​ഷ് മോ​ബ് ന​ട​ത്തി​യ​ത്. എ​സ്ആ​ര്‍ഒ ഇ​ന്‍ ചാ​ര്‍ജ് ബി​ജോ ജോ​സ​ഫ്, സീ​നി​യ​ര്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എ​ന്‍. അ​പ​ര്‍ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​തി​ര​മ്പു​ഴ: അ​ലോ​ഷ്യ​ൻ അ​ലു​മ്നി-79​ന്‍റെ​യും സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി. സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഗാ​ന്ധി​പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്പ​ല​ക്കു​ളം, അ​ലോ​ഷ്യ​ൻ അ​ലു​മ്നി പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​ര്യ​ൻ, സെ​ക്ര​ട്ട​റി രാ​ജു കു​ടി​ലി​ൽ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റെ​നു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണ​ർ​കാ​ട്: ഗാ​ന്ധി ജ​യ​ന്തി ദി​നം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ബി​നു പാ​ത​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു കെ. ​കോ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി മ​ണ​ർ​കാ​ട്, ടി.​പി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​​​​മ്പാ​​​​ടി: എ​​​​ൻ​​​​സി​​​​പി പു​​​​തു​​​​പ്പ​​​​ള്ളി നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ലം ക​​​​മ്മ​​​​റ്റി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ പാ​​​​മ്പാ​​​​ടി​​​​യി​​​​ൽ ഗാ​​​​ന്ധി സ്മൃ​​​​തി സം​​​​ഗ​​​​മം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. സം​​​​സ്ഥാ​​​​ന സം​​​​ഘ​​​​ട​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ. ​​​​ആ​​​​ർ. രാ​​​​ജ​​​​ൻ ഗാ​​​​ന്ധി സ്മൃ​​​​തി സം​​​​ഗ​​​​മം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.


നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യ്മോ​​​​ൻ ജേ​​​​ക്ക​​​​ബ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ബാ​​​​ബു ക​​​​പ്പ​​​​ക്കാ​​​​ല, മാ​​​​ത്യു പാ​​​​മ്പാ​​​​ടി, രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ ഓ​​​​ണ​​​​മ്പ​​​​ള്ളി, അ​​​​നു വാ​​​​ക​​​​ത്താ​​​​നം, അ​​​​ഡ്വ. സു​​​​രേ​​​​ഷ്കു​​​​മാ​​​​ർ, എ​​​​ബി​​​​സ​​​​ൺ കൂ​​​​രോ​​​​പ്പ​​​​ട, ബി​​​​ജു തോ​​​​മ​​​​സ്, മീ​​​​ന​​​​ടം ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

തി​രു​വ​ഞ്ചൂ​ർ: തി​രു​വ​ഞ്ചൂ​ർ വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ലു​മ​ണി​ക്കാ​റ്റി​ൽ ഗാ​ന്ധി അ​നു​സ്മ​ര​ണ സം​ഗ​മം ന​ട​ത്തി. വൈ​എം​സി​എ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ റെ​ജി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ച്ച​ൻ വേ​ങ്ക​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി​യ​ന്മാ​രാ​യ അ​ഡ്വ. കെ.​സി. ജോ​സ​ഫ്, ടി.​വി. നാ​രാ​യ​ണ ശ​ർ​മ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ കോ​ട്ട​യം ര​മേ​ശ്, അ​രു​ന്ധ​തി നീ​ത ന​ട​രാ​ജ് എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. വൈ​എം സി​എ തോ​മ​സ് മാ​ണി ന​ങ്ങേ​രാ​ട്ട്, ഷാ​ജി വേ​ങ്ക​ട​ത്ത്, പു​ന്ന​ൻ കു​ര്യ​ൻ വേ​ങ്ക​ട​ത്ത്, സാ​ജ​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂരോപ്പട: യു​ദ്ധ ഭീ​ഷ​ണി​യി​ലാ​യ ലോ​ക​ത്ത് ഗാ​ന്ധി​സ​ത്തി​ന്‍റെ പ്ര​സ​ക്തി വ​ർ​ധി​ച്ച​താ​യി യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ അ​ഡ്വ. ഫി​ൽ​സ​ൺ മാ​ത്യൂ​സ്. ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ടി​ന്‍റെ ഗു​രു​നാ​ഥ​ന്മാ​രെ ആ​ദ​രി​ക്കു​ന്ന​തി​ന് ക​ൺ​സ്യൂ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ കൂ​രോ​പ്പ​ട മ​ണ്ഡ​ലം ക​മ്മി​റ്റി ളാ​ക്കാ​ട്ടൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് അ​നി​ൽ കൂ​രോ​പ്പ​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ടി​ന്‍റെ ഗു​രു​നാ​ഥ​ന്മാ​രാ​യ വി.​എ പു​രു​ഷോ​ത്ത​മ​ൻ നാ​യ​രെ​യും വി.​എ പ​ത്മ​നാ​ഭ​ൻ നാ​യ​രെ​യും ഫി​ൽ​സ​ൺ മാ​ത്യൂ​സ്, രാ​ധാ വി. ​നാ​യ​ർ എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചാ​ദ​രി​ച്ചു.

ഉ​പ​ഹാ​ര​വും ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ധാ. വി ​നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​മ്പി​ളി മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റ്റി.​എം ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ഞ്ജു കൃ​ഷ്ണ​കു​മാ​ർ, സ​ന്ധ്യാ സു​രേ​ഷ്, സ​ന്ധ്യാ ജി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.