• Logo

Allied Publications

Europe
ജെ​എ​സ്ഒ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഡ​ബ്ലി​ൻ യൂ​ണി​റ്റ് ജേ​താ​ക്ക​ൾ
Share
ഡ​ബ്ലി​ൻ: ജെ​എ​സ്ഒ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഡ​ബ്ലി​ൻ യൂ​ണി​റ്റ് ജേ​താ​ക്ക​ളാ​യി. ഗാ​ൽ​വേ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.



അ​ല​ക്സാ​ണ്ട​റി​യോ​സ് തി​രു​മേ​നി ആ​ശീ​ർ​വ​ദി​ച്ച് തു​ട​ങ്ങി​യ ടൂ​ർ​ണ​മെന്‍റി​ൽ ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നും ആറു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഗാ​ൾ​വേ​യി​ലെ ഷി​ജോ സേ​വ്യ​ർ ടൂ​ർ​ണ​മെ​ന്‍റി​ലെ താ​ര​മാ​യി. മി​ക​ച്ച ബാ​റ്ററായി ഡ​ബ്ലി​നി​ലെ വി​നു​മോ​നെ തെ​ര​ഞ്ഞെ​ടു​ത്തു.



തി​രു​മേ​നി, വൈ​ദി​ക ശ്രേ​ഷ്ഠ​ർ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, സ്‌​പോ​ൺ​സ​ർ​മാ​ർ, അ​മ്പ​യ​ർ​മാ​ർ, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ, വ​നി​താ സ​മാ​ജം, സ്റ്റു​ഡ​ന്‍റ് മൂ​വ്മെ​ന്‍റ് തു​ട​ങ്ങി പ​രി​പാ​ടി വി​ജ​യ​മാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും സെ​ക്ര​ട്ട​റി സോ​ബി​ൻ മാ​ത്യൂ​സ് നന്ദി അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ "ഫ്ര​ണ്ട്സ് ഓ​ഫ് ക്രൂ'.
ക്രൂ​വ്: "ഫ്ര​ണ്ട്സ് ഓ​ഫ് ക്രൂ' ​എ​ന്ന ഇം​ഗ്ല​ണ്ടി​ലെ ക്രൂ​വി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യു​ടെ പേ​രി​ൽ ക്രൂ​വി​ലെ മ​ല​യാ​ളി​ക​ൾ എ​ട്ടാ​മ​ത
അ​യ​ർ​ല​ൻ​ഡി​ൽ ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം ന​ട​ത്തി.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ്സ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ത്തി.
വെ​സ്റ്റ്‌‌​യോ​ർ​ക്ക് ഷെ​യ​റി​ലെ കി​ത്തി​ലി ആ​സ്ഥാ​ന​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് പു​തി​യ മി​ഷ​ൻ.
വെ​സ്റ്റ്‌‌​യോ​ർ​ക്ക്: വെ​സ്റ്റ്‌‌​യോ​ർ​ക്ക് ഷെ​യ​റി​ലെ കി​ത്തി​ലി ആ​സ്ഥാ​ന​മാ​യി സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യ്ക്ക് പു​തി​യ
ജെ​എ​സ്ഒ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഡ​ബ്ലി​ൻ യൂ​ണി​റ്റ് ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ: ജെ​എ​സ്ഒ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഡ​ബ്ലി​ൻ യൂ​ണി​റ്റ് ജേ​താ​ക്ക​ളാ
ഫാ. ​എ​ബി​ൻ നീ​റു​വേ​ലി​ലി​ന് യാ​ത്ര​യ​യ​പ്പും ഫാ. ​എ​ൽ​വി​സ് ജോ​സ് കൊ​ച്ചേ​രി​ക്ക് സ്വീ​ക​ര​ണ​വും.
ബെ​ഡ്ഫോ​ർ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ ബെ​ഡ്ഫോ​ർ​ഡ് കേ​ന്ദ്ര​മാ​യു​ള്ള സെ​ന്‍റ് അ​ൽ​ഫോ​ൻ​സ മി​ഷ​നി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ