• Logo

Allied Publications

Europe
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന്‍റെ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത സ​ന്ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ
Share
കൊ​ച്ചി: സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത​യി​ല്‍ അ​ജ​പാ​ല​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ടു. മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ബ്രി​ട്ട​നി​ലെ​ത്തു​ന്ന സ​ഭാ​ത​ല​വ​നെ സ്വീ​ക​രി​ക്കാ​ന്‍ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത പി​ആ​ര്‍​ഒ റ​വ.​ഡോ. ടോം ​ഓ​ലി​ക്ക​രോ​ട്ട് അ​റി​യി​ച്ചു.

ഇ​ന്നു​മു​ത​ല്‍ 29 വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളും മി​ഷ​ന്‍​കേ​ന്ദ്ര​ങ്ങ​ളും മാ​ര്‍ ത​ട്ടി​ല്‍ സ​ന്ദ​ര്‍​ശി​ക്കും. ഇ​ന്ന് ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പി​നെ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ക്കും.

നാ​ളെ റാം​സ്ഗേ​റ്റ് ഡി​വൈ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ രൂ​പ​ത​യി​ലെ വൈ​ദി​ക സ​മ്മേ​ള​ന​ത്തെ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് അ​ഭി​സം​ബോ​ധ​ന ചെ​യ്യും. 15ന് ​വൂ​ള്‍​വ​ര്‍ ഹാം​പ്ട​ണി​ല്‍ 1500ല്‍​പ്പ​രം യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ‘ഹ​ന്തൂ​സാ’ എ​സ്എം​വൈ​എം ക​ണ്‍​വ​ന്‍​ഷ​ന്‍ മാ​ര്‍ ത​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

16ന് ​ബി​ര്‍​മിം​ഗ്ഹാ​മി​ല്‍ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത പു​തു​താ​യി വാ​ങ്ങി​യ മാ​ര്‍ യൗ​സേ​പ്പ് അ​ജ​പാ​ല​ന ഭ​വ​ന​ത്തി​ന്‍റെ​യും രൂ​പ​ത ആ​സ്ഥാ​ന​ത്തി​ന്‍റെ​യും വെ​ഞ്ച​രി​പ്പ് ക​ര്‍​മ​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കും. 21ന് ​ബെ​ഥേ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന വി​മ​ന്‍​സ് ഫോ​റം വാ​ര്‍​ഷി​ക ക​ണ്‍​വ​ന്‍​ഷ​ന്‍ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വെ​സ്റ്റ് മി​ൻ​സ്റ്റ​ര്‍ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ വി​ന്‍​സ​ന്‍റ് നി​ക്കോ​ള്‍​സ്, ഇം​ഗ്ല​ണ്ടി​ലെ വ​ത്തി​ക്കാ​ന്‍ സ്ഥാ​ന​പ​തി ആ​ര്‍​ച്ച്ബി​ഷ​പ് മി​ഗ്വ​ല്‍ മൗ​റി എ​ന്നി​വ​രു​മാ​യും മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ കു​ടി​ക്കാ​ഴ്ച​ക​ള്‍ ന​ട​ത്തും.

ബ്രി​സ്റ്റോ​ളി​ലെ പു​തി​യ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശാ​ക​ര്‍​മ​വും രൂ​പ​ത​യി​ലെ വി​വി​ധ റീ​ജ​ണു​ക​ളി​ലെ 15 പു​തി​യ മി​ഷ​ന്‍​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും മാ​ര്‍ ത​ട്ടി​ല്‍ നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യ്ക്ക് സ്വ​ന്ത​മാ​യു​ള്ള അ​ഞ്ച് ഇ​ട​വ​ക​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.