• Logo

Allied Publications

Europe
വി​ദേ​ശ​ത്തേ​ക്ക് അ​വ​സ​ര​ങ്ങ​ളു​മാ​യി നോ​ർ​ക്ക ന​ഴ്‌​സിം​ഗ് ര​ജി​സ്‌​ട്രേ​ഷ​ന് തു​ട​ക്ക​മാ​യി
Share
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ വി​​​വി​​​ധ സ്‌​​​പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ലെ ന​​​ഴ്‌​​​സിം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് തു​​​ട​​​ക്ക​​​മാ​​​യി. ന​​​ഴ്‌​​​സിം​​​ഗി​​​ൽ ഡി​​​പ്ലോ​​​മ, ബി​​​രു​​​ദം, പോ​​​സ്റ്റ് ബി​​​എ​​​സ്‌​​​സി വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യു​​​ള​​​ള​​​വ​​​ർ​​​ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ൽ ജ​​​ർ​​​മ​​​നി (ട്രി​​​പ്പി​​​ൾ വി​​​ൻ), യു​​​കെ (ഇം​​​ഗ്ല​​​ണ്ട്, വെ​​​യി​​​ൽ​​​സ്), കാ​​​ന​​​ഡ (ന്യൂ ​​​ഫോ​​​ണ്ട്‌​​​ല​​​ൻ​​​ഡ് & ലാ​​​ബ്ര​​​ഡോ​​​ർ പ്ര​​​വി​​​ശ്യ), സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം, കു​​​വൈ​​​റ്റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ൾ. www.nifl.norkaroots. org വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് ബ​​​യോ​​​ഡാ​​​റ്റ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്ത് ആ​​​വ​​​ശ്യ​​​മു​​​ള​​​ള വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

ജോ​​​ലി ചെ​​​യ്യാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള​​​ള രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കാം. അ​​​ധി​​​ക ഭാ​​​ഷാ​​​യോ​​​ഗ്യ​​​ത​​​ക​​​ൾ, മ​​​റ്റ് യോ​​​ഗ്യ​​​ത​​​ക​​​ൾ എ​​​ന്നി​​​വ ന​​​ൽ​​​കാ​​​നും സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712770536, 539, 540, 577 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ലോ (ഓ​​​ഫീ​​​സ് സ​​​മ​​​യ​​​ത്ത്, പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ) 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ൺ​​​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​റു​​​ക​​​ളിലോ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്) ബ​​​ന്ധ​​​പ്പെ​​​ടാം.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.