• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡ് കെ​എം​സി​സി​ക്ക്‌ പു​തു നേ​തൃ​ത്വം
Share
ഡ​ബ്ലി​ൻ: കേ​ര​ള മു​സ്‌​ലിം ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ അ​യ​ർ​ല​ൻ​ഡി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ച അ​യ​ർ​ല​ൻ​ഡ് കെ​എം​സി​സി 202426 ക​മ്മി​റ്റി​യി​ൽ ഫ​വാ​സ്‌ മാ​ട​ശേ​രി അ​ധ്യ​ക്ഷ​നും ന​ജം പാ​ലേ​രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ടി.​കെ. അ​ർ​ഷ​ദ്‌ ട്ര​ഷ​റ​റു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജൂ​ൺ ജൂ​ലൈ മാ​സം ന​ട​ത്തി​യ മെ​ന്പ​ർ​ഷി​പ്‌ ഡ്രൈ​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ക​മ്മി​റ്റി​യു​ടെ രൂ​പീ​ക​ര​ണം. 2017 മു​ത​ൽ അ​യ​ർ​ല​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എം​സി​സി മ​ല‌​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഇ‌​ട​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

ഫു​ആ​ദ്‌ സ​നീ​ൻ ഓ​ർ​ഗ​നൈ​സിം​ഗ്‌ സെ​ക്ര​ട്ട​റി, ആ​ഷി​ഖ്‌ ത​ള​പ്പി​ൽ പി​ആ​ർ​ഒ, സെ​ഫ്നാ​ദ്‌ യൂ​സ​ഫ്‌, നൈ​സാ​മു​ദ്ദി​ൻ, സി​യാ​ദ്‌ റ​ഹ്മാ​ൻ എ​ന്നി​വ​ർ വൈ​സ്‌ പ്ര​സി​ഡ​ന്‍റ്, ഷാ​ഹി​ദീ​ൻ കൊ​ല്ലം, ഫ​സ്ജ​ർ പാ​നൂ​ർ, ഷ​ഫീ​ഖ്‌ ന​ടു​ത്തോ​ടി​ക എ​ന്നി​വ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, അ​ബ്ദു​ൽ അ​ഹ​ദ്‌,

അ​ൽ​താ​ഫ്‌ ഷാ​ജ​ഹാ​ൻ വെ​ൽ​ഫ​യ​ർ വിം​ഗ്‌, ഇ​യ്യാ​സ്‌ ദി​യൂ​ഫ്‌, കെ. ​അ​സ്ലം സ്റ്റു​ഡ​ന്‍റ്സ് ഹെ​ൽ​പ്‌, ജൗ​ഹ​റ പു​തു​ക്കു​ടി, ഷ​മീ​ന സ​ലിം വു​മ​ൺ​സ്‌ വിം​ഗ്‌ തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ളും 18 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗ​ങ്ങ​ളും അ​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്‌.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.