• Logo

Allied Publications

Europe
ജി​സി​എ​സ്ഇ പ​രീ​ക്ഷ‌: ഒ​ന്പ​ത് വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​സ്റ്റാ​ർ നേ​ടി ജോ​വാ​ൻ
Share
ലൂ​ട്ട​ൻ: ജി​സി​എ​സ്ഇ പ​രീ​ക്ഷ‌​യി​ൽ ഒ​ന്പ​ത് വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​സ്റ്റാ​റും ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ല്‍ എ​യും ക​ര​സ്ഥ​മാ​ക്കി ലൂ​ട്ട​നി​ല്‍ നി​ന്നു​ള്ള ജോ​വാ​ൻ. ഹെ​മ​ലി​ലെ ജോ​ണ്‍ എ​ഫ്. കെ​ന്ന​ഡി കാ​ത്ത​ലി​ക് ഹെെ​സ്‌​കൂ​ളി​ല്‍ വി​ദ്യാ​ർ​ഥി​യാ​ണ് ജോ​വാ​ന്‍.

ജോ​വാ​ന്‍റെ സ​ഹോ​ദ​ര​ൻ ഹാ​രി​യും നേ​ര​ത്തെ ഇ​തേ​സ്‌​കൂ​ളി​ല്‍ നി​ന്നും ജി​സി​എ​സ്ഇ​യി​ലും എ ​ലെ​വ​ലി​ലും മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ല്‍ എ ​ഡ​ബ്ലി​ൾ സ്റ്റാ​ര്‍ നേ​ടി​യി​രു​ന്നു. ല​ണ്ട​നി​ലെ ഇ​ന്‍​പീ​രി​യ​ല്‍ കോ​ള​ജി​ല്‍ മെ​ഡി​സി​ന്‍ വി​ദ്യാ​ർ​ഥി​യാ​ണ് ഹാ​രി.

ഡ്യൂ​ക്ക് ഓ​ഫ് എ​ഡി​ന്‍​ബ​റോ അ​വാ​ര്‍​ഡ് ജേ​താ​വും റ​ഗ്ബി പ്ലെ​യ​റു​മാ​ണ് ജൊ​വാ​ന്‍. ലൂ​ട്ട​ന്‍ ബ​റോ​കൗ​ണ്‍​സി​ലി​ല്‍ സീ​നി​യ​ർ മാ​നേ​ജ​രാ​യ ഡെ​റി​ക്കി​ന്‍റെ​യും ടെ​സി​യു​ടെ​യും മ​ക​നാ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.