• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ലെ ക​ത്തി​യാ​ക്ര​മ​ണം: സി​റി​യ​ൻ അ​ഭ​യാ​ർ​ഥി കീ​ഴ​ട​ങ്ങി
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ സോ​ളി​ങ്ങ​ൻ ന​ഗ​ര​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ട ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഇ​രു​പ​ത്താ​റു​കാ​ര​നാ​യ സി​റി​യ​ൻ വം​ശ​ജ​ൻ പോ​ലീ​സി​നു കീ​ഴ​ട​ങ്ങി കു​റ്റം സ​മ്മ​തി​ച്ചു. നേ​ര​ത്തേ മ​റ്റു ര​ണ്ടു പേ​ർ​കൂ​ടി അ​റ​സ്റ്റി​ലാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നു ജ​ർ​മ​ൻ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ങ്കി​ലും അ​ക്ര​മി​യു​മാ​യി സം​ഘ​ട​ന​യ്ക്കു​ള്ള ബ​ന്ധം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലെ സോ​ളി​ങ്ങ​ൻ ന​ഗ​രം സ്ഥാ​പി​ത​മാ​യ​തി​ന്‍റെ 650ാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു ക​ത്തി​യാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ എ​ട്ടു പേ​രി​ൽ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കു​റ്റം സ​മ്മ​തി​ച്ച സി​റി​യ​ൻ അ​ഭ​യാ​ർ​ഥി 2022 ഡി​സം​ബ​റി​ലാ​ണു ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്. ആ​ക്ര​മ​ണ​സ്ഥ​ല​ത്തു​നി​ന്ന് 300 മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ൽ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​വു​ണ്ടാ​യി​രു​ന്ന പ​തി​ന​ഞ്ചു​കാ​ര​നും മ​റ്റൊ​രാ​ളു​മാ​ണു നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.