• Logo

Allied Publications

Europe
കൈ​ര​ളി യു​കെ ഒ​രു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഓ​റി​യ​ന്‍റേ​ഷ​ൻ വ്യാ​ഴാ​ഴ്ച
Share
ല​ണ്ട​ൻ: യു​കെ​യി​ലേ​ക്ക് പു​തി​യ​താ​യി പ​ഠി​ക്കു​വാ​ൻ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടു​ത്തെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി​ട്ട് ഇ​ണ​ങ്ങി​ച്ചേ​രു​വാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന കൈ​ര​ളി യു​കെ​യു​ടെ ഓ​റി​യ​ന്‍റേ​ഷ​ൻ സെ​ഷ​ൻ വ്യാ​ഴാ​ഴ്ച(​സെ​പ്റ്റം​ബ​ർ 19) ഓ​ൺ​ലൈ​നി​ൽ ന​ട​ക്കും.

പു​തി​യ സ്ഥ​ലം, പു​തി​യ സാ​ഹ​ച​ര്യം, പു​തി​യ ജീ​വി​തം, രാ​ജ്യ​ത്തെ സം​വി​ധാ​ന​ങ്ങ​ളും നി​യ​മ​ങ്ങ​ളും മ​ന​സി​ലാ​ക്കു​ക, പാ​ർ​ട്ട്‌ ടൈം ​ജോ​ലി, താ​മ​സം, മെ​ഡി​ക്ക​ൽ, ബാ​ങ്ക്‌ അ​ക്കൗ​ണ്ട്‌, ഡ്രൈ​വിം​ഗ്, കോ​ഴ്സ് വ​ർ​ക്ക്‌ തു​ട​ങ്ങി ഏ​റെ ചോ​ദ്യ​ങ്ങ​ളാ​ണു യു​കെ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ പു​തി​യ​താ​യി എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന​ത്.

കു​ടും​ബ​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക്‌ സ്കൂ​ൾ, ചൈ​ൽ​ഡ്കെ​യ​ർ, പ​ങ്കാ​ളി​യു​ടെ ജോ​ലി തു​ട​ങ്ങി അ​ന​വ​ധി ചോ​ദ്യ​ങ്ങ​ൾ വേ​റെ​യും. ഇ​പ്പോ​ൾ പ​ഠി​ക്കു​ന്ന​വ​രോ​ടും മു​ൻ​പ്‌ പ​ഠി​ച്ച്‌ ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന​വ​രോ​ടും സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും യു​കെ​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും യൂ​ണി​റ്റു​ള്ള കൈ​ര​ളി യു​കെ നി​ങ്ങ​ൾ​ക്ക്‌ അ​താ​ത്‌ സ്ഥ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​യി ചേ​ർ​ന്ന് നി​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​നും ഇ​തു​മൂ​ലം സാ​ധി​ക്കും.

യു​കെ​യി​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ പ​ല​വി​ധ ചൂ​ഷ​ണ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ട്. കു​റ​ഞ്ഞ വേ​ത​നം, ശ​മ്പ​ളം കൊ​ടു​ക്കാ​തി​രി​ക്കു​ക, രേ​ഖ​ക​ൾ പി​ടി​ച്ചു​വ​യ്ക്കു​ക, ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ പ​ല പ്ര​തി​സ​ന്ധി​ക​ളി​ൽ സ​ഹാ​യം എ​വി​ടെ നി​ന്ന് സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നും ക​ഴി​യും.

ക​ഴി​ഞ്ഞ​വ​ർ​ഷം യു​കെ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ അ​നേ​കം വി​ദ്യാ​ർ​ഥി​ക​ൾ കോ​ഴ്സി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പ​ഠ​ന വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച​ത്തെ ച​ർ​ച്ച​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

ഇ​പ്പോ​ഴ​ത്തെ യു​കെ​യി​ലെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് ഒ​രു ജോ​ലി ല​ഭി​ക്കു​വാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള സ​മ​യ​മാ​ണ്. നി​ങ്ങ​ൾ ഒ​രു പാ​ർ​ട്ട് ടൈം ​ജോ​ലി​ക്ക് ആ​യി​ട്ട് ശ്ര​മി​ക്കു​മ്പോ​ൾ നി​ങ്ങ​ളു​ടെ സി​വി, അ​തു​പോ​ലെ ഇ​ന്‍റ​ർ​വ്യൂ​വി​ൽ നി​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ല്ലാം ഈ ​ച​ർ​ച്ച​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

മു​ൻ​കാ​ല​ത്ത് ന​ട​ത്തി​യി​രു​ന്ന സെ​ഷ​നു​ക​ൾ വ​ള​രെ ന​ല്ല​താ​യി​രു​ന്നു എ​ന്ന അ​ഭി​പ്രാ​യം ല​ഭി​ച്ച​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ വി​ഷ​യ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ച​ർ​ച്ച ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ല്ലാ ത​ല​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന ഈ ​സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ താ​ഴെ കാ​ണു​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ് https://fb.me/e/2uK4m6PfH

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.