• Logo

Allied Publications

Europe
വെ​ർ​ത്തിം​ഗ് സെ​ന്‍റ് മേ​രീ​സ് ഓ​ഫ് ദ ​എ​യ്ജ​ൽ​സ് മി​ഷ​നി​ൽ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളും മി​ഷ​ൻ ഉ​ദ്ഘാ​ട​ന​വും
Share
വെ​ർ​ത്തിം​ഗ്: കേ​ര​ള​ത്തി​ലെ പൗ​ര​സ്ത്യ സ​ഭ​യു​ടെ പു​രാ​ത​ന പാ​ര​മ്പ​ര്യ​മാ​യി തു​ട​ർ​ന്ന് വ​രു​ന്ന പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ എ​ട്ട് നോ​മ്പ് തി​രു​നാൾ വെ​ർ​ത്തി​ക്കി​ലെ സെ​ന്‍റ് മേ​രീ​സ് ഓ​ഫ് എ​ജ​ൻ​സ് മി​ഷ​നി​ൽ ആ​ച​രി​ക്കു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ടി​യേ​റ്റ​തോ​ടെ ആ​രം​ഭി​ച്ച തി​രു​ന്നാ​ൾ പ്ര​സേ​ന്തി വാ​ഴ്ച​യ്ക്കു ശേ​ഷം ഫാ. ​അ​ബി​ൻ കൊ​ച്ചു​പു​ര​ക്ക​ൽ എം​എ​സ്ടി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ വി.​കു​ർ​ബാ​ന​യും ല​ദീ​ഞ്ഞും തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ത്തി.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ കീ​ഴി​ൽ വെ​ർ​ത്തിം​ഗ് മി​ഷ​ൻ ഉ​ദ്ഘാ​ട​നം 20ന് ​രൂ​പ​താ ബി​ഷ​പ് മാ​ർ ജോ​സ​ഫ് സാ​മ്പ്രി​ക്ക​ലി​ന്‍റെ സാ​നി​ധ്യ​ത്തി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ നി​ർ​വ​ഹി​ക്കും.



വൈ​കു​ന്നേ​രം 4.15ന് ​സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന് സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യി​ലും ഇ​തി​നു ശേ​ഷം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മി​ഷ​ൻ ഉ​ദ്ഘാ​ട​ന​വും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നു ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​ട​ങ്ങു​ക​ൾ​ക്ക് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു മു​ള​യോ​ളി​ൽ ട്ര​സ്റ്റി​മാ​രാ​യ ജോ​ർ​ജ് പാ​ലാ​ട്ടി, സി​ജോ, ജോ​ളി ജോ​സ​ഫ് മ​താ​ധ്യാ​പ​ന ഹെ​ഡ് ലി​ൻ​സി ഷെ​ൽ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.