• Logo

Allied Publications

Europe
സ​ന്ദീ​പ് കൊ​ല്ല​പ്പെ​ട്ട​ത് യു​ക്രൈ​നി​ല്‍ വ​ച്ച്; മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ അ​നു​മ​തി​യാ​യി​ല്ല
Share
തിരുവനന്തപുരം: തൃ​ശൂര്‍ ക​ല്ലൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ് കൊ​ല്ല​പ്പെ​ട്ട​ത് യു​ക്രൈ​നി​ല്‍ വ​ച്ചെ​ന്ന് നോ​ര്‍​ക്ക റൂ​ട്ടി​ന്‍റെ അ​റി​യി​പ്പ്. റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​നൊ​പ്പം യു​ദ്ധം ചെ​യ്യു​ന്ന​തി​നി​ടെ യു​ക്രൈ​നി​ലെ ഡൊ​ണെ​റ്റ്‌​സ്‌​കി​ലു​ണ്ടാ​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ലാ​ണ് സ​ന്ദീ​പ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ സ​ഹാ​യം തേ​ടി​യ​താ​യും നോ​ര്‍​ക്ക സി​ഇ​ഒ അ​ജി​ത് കോ​ള​ശേ​രി അ​റി​യി​ച്ചു.

റ​ഷ്യ​യി​ലെ റ​സ്തോ​വി​ലാ​ണ് സ​ന്ദീ​പി​ന്‍റെ മൃ​ത​ദേ​ഹ​മു​ള്ള​ത്. റ​ഷ്യ​ന്‍ സൈ​നി​ക കാ​ന്‍റീ​നി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന സ​ന്ദീ​പി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക അ​നു​മ​തി ഇ​തു​വ​ര ല​ഭി​ച്ചി​ട്ടി​ല്ല.

റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​നൊ​പ്പ​മു​ള്ള കൊ​ട​ക​ര ക​ന​ക​മ​ല കാ​ട്ടു​ങ്ങ​ല്‍ വീ​ട്ടി​ല്‍ സ​ന്തോ​ഷ്, കൊ​ല്ലം മേ​യ​ന്നൂ​ര്‍ ക​ണ്ണം​ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ സി​ബി, എ​റ​ണാ​കു​ളം കു​റ​മ്പാ​ശേ​രി പു​ന്ന​യ്ക്ക​ല്‍ റെ​നി​ന്‍ എ​ന്നി​വ​രെ തി​രി​കെ കൊ​ണ്ടു വ​രാ​നും ശ്ര​മം തു​ട​രു​ക​യാ​ണ്.

ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൂ​ന്നു പേ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.