• Logo

Allied Publications

Middle East & Gulf
വി​സ്ഡം എ​ഡ്യു​ക്കേ​ഷ​ന്‍ ബോ​ര്‍​ഡ് പൊ​തു​പ​രീ​ക്ഷ ഫാ​ത്തി​മ സ​ഹ്റ​യ്ക്ക് ഒ​ന്നാം റാ​ങ്ക്
Share
ദോ​ഹ: വി​സ്ഡം എ​ഡ്യു​ക്കേ​ഷ​ന്‍ ബോ​ര്‍​ഡി​ന് കീ​ഴി​ല്‍ ഗ​ൾ​ഫ് സെ​ക്ട​റി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ദ്റ​സ​ക​ളി​ലെ 202324 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ അ​ഞ്ച്, എ​ട്ട് ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. എ​ട്ടാം ത​ര​ത്തി​ല്‍ ദോ​ഹ അ​ൽ​മ​നാ​ർ മ​ദ്ര​സ​യി​ലെ ഫാ​ത്തി​മ സ​ഹ്റ ബ​ത്തൂ​ൽ 95 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ ഒ​ന്നാം റാ​ങ്ക് നേ​ടി.

ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് ആ​സാ​ദ് ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ മ​ഹ്മൂ​ദ് എ.​കെ, ഹ​സീ​ബ ബി​ൻ​ത് അ​ബൂ​ബ​ക്ക​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഈ ​മി​ടു​ക്കി. അ​ൽ​മ​നാ​ർ മ​ദ്റ​സ വി​ദ്യാർ​ഥിക​​ളാ​യ ഫാ​ത്തി​മ റി​സാ എ.​പി ര​ണ്ടാം റാ​ങ്കും, ഫാ​ത്തി​മ റി​ദ എ.​പി മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. മ​ല​പ്പു​റം എ​ള​മ​രം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ർ എ.​പി, സ​ൽ​മ പു​റാ​യി​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​രു​വ​രും.

അ​ഞ്ചാം ത​ര​ത്തി​ൽ റി​യാ​ദ് സു​ലാ​യ് മ​ദ്റ​സ​ത്തു തൗ​ഹീ​ദി​ലെ സ​ഫാ നൂ​റാ സ​ഫീ​ർ ഒ​ന്നാം റാ​ങ്ക് നേ​ടി. റി​യാ​ദ് മ​ലാ​സ് സ​ല​ഫി മ​ദ്റ​സ​യി​ലെ സം​ഹ ന​സീ​ഹ് ര​ണ്ടാം റാ​ങ്കും, അ​തേ മ​ദ്റ​സ​യി​ലെ ആ​ലി​യ മ​റി​യം മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് https://madrasa.wisdomislam.org എ​ന്ന വെ​ബ് പോ​ർ​ട്ട​ലി​ൽ അ​വ​രു​ടെ ര​ജി​സ്റ്റ​ർ ന​മ്പ​ർ ന​ൽ​കി ഫ​ല​മ​റി​യാ​നും മാ​ർ​ക്ക് ഷീ​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും സാ​ധി​ക്കും.

സെ​പ്റ്റം​ബ​ർ ആറിന് ​ആ​രം​ഭി​ക്കു​ന്ന പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നു മു​ത​ൽ എട്ട് വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ൽ​മ​നാ​ർ മ​ദ്റ​സ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദവി​വ​ര​ങ്ങ​ൾ​ക്ക് 60004486, 33651083 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്