ഡാ​ള​സി​ലെ വി​ൽ​മ​ർ​ഹ​ച്ചി​ൻ​സ് ഹൈ​സ്കൂ​ളി​ൽ വെ​ടി​വ​യ്പ്: നാ​ല് പേ​ർ​ക്ക് പ​രു​ക്ക്
Friday, April 18, 2025 2:37 AM IST
പി ​പി ചെ​റി​യാ​ൻ
ഡാ​ള​സ്: വി​ൽ​മ​ർ​ഹ​ച്ചി​ൻ​സ് ഹൈ​സ്കൂ​ളി​ൽ വെ​ടി​വ​യ്പ്. സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രു​ക്കേ​റ്റ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

തെ​ക്കു​കി​ഴ​ക്ക​ൻ ഡാ​ള​സി​ലെ ഇ​ന്റ​ർ​സ്റ്റേ​റ്റ് 20ന് ​പു​റ​ത്തു​ള്ള ലാം​ഗ്ഡ​ൺ റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന വി​ൽ​മ​ർ​ഹ​ച്ചി​ൻ​സ് ഹൈ​സ്കൂ​ളി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 1 മ​ണി​ക്ക് ശേ​ഷ​മാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

വി​വ​രം ല​ഭി​ച്ച​യു​ട​ൻ ഫ​യ​ർ​റെ​സ്ക്യൂ വി​ഭാ​ഗം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഉ​ച്ച​യ്ക്ക് 2:20 ഓ​ടെ സ്കൂ​ൾ ക്യാന്പസ് സു​ര​ക്ഷി​ത​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം വെ​ടി​വ​യ്പ് ന​ട​ത്തി​യ പ്ര​തി​യെ ഇ​തു​വ​രെ പി​ടി​കൂ​ടി​യെ​ന്നോ വെ​ടി​വ​യ്പ്പി​ന് കാ​ര​ണ​മാ​യ​ത് എ​ന്താ​ണെ​ന്നോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.


ക​ഴി​ഞ്ഞ വ​ർ​ഷം ക്ലാ​സ് മു​റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രു വി​ദ്യാ​ർ​ത്ഥി​ക്ക് പ​രി​ക്കേ​റ്റ​തും ഇ​തേ സ്കൂ​ളി​ലാ​ണ്.