ഡാളസ്: ലൈറ്റ് മീഡിയ എന്റർടൈൻമെന്റും ഫ്രീഡിയ എന്റർടൈൻമെന്റ് ആൻഡ് വണ്ടർവാളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ മർക്വീ ഈ മാസം 26ന് വൈകുന്നേരം ആറിന് മെസ്കിറ്റു ഷാരോൺ ഇവന്റ് സെന്ററിൽ വച്ച് നടത്തുന്നു.
റിമാ കല്ലിംഗൽ, അപർണ ബാലമുരളി, നിഖില വിമൽ എന്നീ സിനിമാ താരങ്ങളും,അനു ജോസഫ്, ജോ കുര്യൻ തുടങ്ങി ഗായകരും പങ്കെടുക്കുന്നു.
അരുൺ ജോണി റെയ്ത് കെ.എം, ജോഫി ജേക്കബ്, ടിജോ ജോയ്, സ്റ്റാൻലി ജോൺ എന്നിവരാണ് ഇതിന്റെ സംഘാടകർ.