ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തുന്നത് തടഞ്ഞു
Thursday, April 17, 2025 12:37 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: രാ​​​ത്രി ബാ​​​റി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങ​​​വേ മ​​​റ്റൊ​​​രു സം​​​ഘ​​​വു​​​മാ​​​യി വ​​​ഴ​​​ക്കു​​​ണ്ടാ​​​ക്കി​​​യ​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി ക്രി​​​ഷ് ലാ​​​ൽ ഇ​​​സ​​​ർ​​​ദ​​​സാ​​​നി​​​യെ (21) നാ​​​ടു​​​ക​​​ട​​​ത്താ​​​നു​​​ള്ള ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നീ​​​ക്കം യു​​​എ​​​സ് ഫെ​​​ഡ​​​റ​​​ൽ കോ​​​ട​​​തി താ​​​ത്കാ​​​ലി​​​ക​​​മാ​​​യി മ​​​ര​​​വി​​​പ്പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.