ബേ​ബി ജോ​ണ്‍ മൂ​ന്നു​ക​ണ്ട​ത്തി​ല്‍ അ​ന്ത​രി​ച്ചു
Saturday, September 14, 2024 10:06 AM IST
കൊച്ചി: മു​ള​ന്തു​രു​ത്തി മൂ​ന്നു​ക​ണ്ട​ത്തി​ല്‍ ബേ​ബി ജോ​ണ്‍(74) അ​ന്ത​രി​ച്ചു. തി​രു​വാ​ങ്കു​ളം ക​റു​ത്തേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച (സെ​പ്റ്റം​ബ​ര്‍ 17) വൈ​കു​ന്നേ​രം 3.30ന് ​മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ​ന്‍ പ​ള്ളി​യി​ല്‍.

ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​ണ്‍ (റി​ട്ട. വെ​റ്റ​ന​റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്). മ​ക്ക​ള്‍: ബാ​ബു, ബീ​ന. മ​രു​മ​ക​ന്‍: ജെ​യ്ഷ​ന്‍ (എ​ക്‌​സ് മി​ലി​ട്ട​റി). കൊ​ച്ചു​മ​ക്ക​ള്‍: ഏ​ഞ്ച​ല്‍, ആ​ല്‍​ബി​ന്‍.


സ​ഹോ​ദ​ര​ങ്ങ​ള്‍: മോ​ളി പീ​റ്റ​ര്‍ (യു​എ​സ്എ), ജോ​ര്‍​ജ് ക​റു​ത്തേ​ട​ത്ത് (യു​എ​സ്എ), ലീ​ല മ​ത്താ​യി (പു​ത്ത​ന്‍​കു​രി​ശ്), തോ​മ​സ് ക​റു​ത്തേ​ട​ത്ത് (തി​രു​വ​ന​ന്ത​പു​രം), ലി​സി സാ​ബു തി​രു​വാ​ങ്കു​ളം (എം​ഇ​എ​സ്), സാ​ബു ക​റു​ത്തേ​ട​ത്ത് (യു​എ​സ്എ).