എ​ഡ്മി​ന്‍റൺ മ​ഞ്ചാ​ടി മ​ല​യാ​ളം സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം ഗം​ഭീ​ര​മാ​യി
Sunday, September 14, 2025 10:31 PM IST
ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
എ​ഡ്മി​ന്‍റൺ : മ​ല​യാ​ളം മി​ഷ​നു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഡ്മി​ന്‍റണി​ലെ മ​ഞ്ചാ​ടി മ​ല​യാ​ളം (ഹൈ​ബ്രി​ഡ് ) സ്കൂ​ളി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം സംഘടിപ്പിച്ചു . സ്കൂ​ൾ കോ​ർ​ഡി​നേ​റ്റ​ർ അ​മ്പി​ളി സാ​ജു , പ​ഠി​താ​ക്ക​ളെ​യും , മാ​താ​പി​താ​ക്ക​ളേ​യും സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് , ഈ​വ​ർ​ഷ​ത്തെ പ​ഠ്യ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു.


മ​ല​യാ​ളം മി​ഷ​ൻ കാ​ന​ഡ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി ഇ​ന്ന​ത്തെ കാ​ല​ത്ത് മ​ല​യാ​ളം പ​ഠി​ച്ചി​രി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. സ​ന്ധ്യ ദേ​വി ടീ​ച്ച​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. ഡോ​ക്ട​ർ പി.​വി ബൈ​ജു സ​ദ​​സി​നു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി .
">