അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു
Tuesday, September 16, 2025 1:07 PM IST
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മ​ല​ഗി​രി വ​രി​ക്ക​പ്പ​ള​ളി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് സാ​റി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലെ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള​ളി​യി​ല്‍. പ​രേ​ത കോ​ട്ടാ​ങ്ങ​ല്‍ പ​ന​ന്തോ​ട്ടം കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ള്‍: വ​ല്‍​സ​മ്മ പോ​ള്‍, ജെ. ​മാ​ണി (വ​രി​ക്ക​പ്പ​ള​ളി​ല്‍ ഏ​ജ​ന്‍​സീ​സ്, അ​മ​ല​ഗി​രി), പ​രേ​ത​യാ​യ സി​സ്റ്റ​ര്‍ കൊ​ച്ചു​റാ​ണി എ​സ്എ​ബി​എ​സ് (മു​ന്‍ പ്രി​ന്‍​സി​പ്പ​ൽ, സെ​ന്‍റ് തെ​രേ​സാ​സ് റ്റി​റ്റി​ഐ വാ​ഴ​പ്പ​ള​ളി), ആ​നി​യ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ (യു​എ​സ്എ), റോ​സ​മ്മ ജെ​യിം​സ് (റി​ട്ട.​അ​ധ്യാ​പി​ക), ഫാ. ​ജോ​സ് വ​രി​ക്ക​പ്പ​ള​ളി (വി​കാ​രി, സെ​ന്‍റ് മേ​രീ​സ് പ​ഴ​യ പ​ള​ളി, വാ​യ്പ്പൂ​ര്), ബീ​നാ​മോ​ള്‍ സാ​ബു, ജെ​യിം​സ് ജോ​സ​ഫ് (യു​എ​സ്എ).


മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ പോ​ള്‍ പി. ​തെ​ങ്ങും​പ​ള​ളി കു​റു​പ്പ​ന്ത​റ, ലി​ല്ലി​ക്കു​ട്ടി മാ​ണി ചി​റ്റ​ക്കാ​ട്ടി​ൽ കു​റ​വി​ല​ങ്ങാ​ട്, സെ​ബാ​സ്റ്റ്യ​ന്‍ പ​ഴ​യ​മ​ഠം തി​ട​നാ​ട് (യു​എ​സ്എ), ജെ​യിം​സ് തോ​ട്ട​ത്തു​മാ​ലി​ല്‍ ഒ​റ്റ​പ്പാ​ലം, സാ​ബു ച​ക്കാ​ല​യ്ക്ക​ല്‍ പോ​ള​പ്പ​റ​ന്പി​ൽ കൊ​ച്ചു​ക​ട​വ​ന്ത്ര (റി​യ മെ​ഡി​ക്ക​ല്‍​സ്, പ​ള​ളി​മു​ക്ക്), സു​നി​ത ജെ​യിം​സ് പ​റ​പ്പ​ള്ളി പെ​രു​ന്ത​ല്‍​മ​ണ്ണ് (യു​എ​സ്എ).
">