ഗാ​സ​യി​ൽ സ​മ്പൂ​ർ​ണ വി​ജ​യം നേ‌ടാൻ ഇസ്രയേലിന് കഴിയി​ല്ലെ​ന്ന് യു​എ​സ് ഡെ​പ്യൂ​ട്ടി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി
Thursday, May 16, 2024 5:01 AM IST
പി.പി. ​ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ: ഹ​മാ​സി​നെ​തി​രേ ഇ​സ്രയേ​ൽ സ​മ്പൂ​ർ​ണ വി​ജ​യം കൈ​വ​രി​ക്കു​മെ​ന്ന് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് യു​എ​സ് ഡെ​പ്യൂ​ട്ടി സ്റ്റേ​റ്റ് സെ​ക്ര​ട്ടി. മി​യാ​മി​യി​ൽ ന​ട​ന്ന നാ​റ്റോ യൂ​ത്ത് ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഷ‌​യ​ത്തി​ലു​ള്ള ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യ പ്ര​സ്താ​വ​ന​യാ​ണി​ത്.