മേ​രി​ക്കു​ട്ടി ജെ​റോം നി​ര്യാ​ത​യാ​യി
Sunday, November 22, 2020 8:21 PM IST
മു​ട്ടാ​ർ പു​തു​ശേ​രി​യി​ൽ പ​രേ​ത​നാ​യ ജെ​റോം തോ​മ​സി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി ജേ​റോം (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​മു​ട്ടാ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ത്തി. പ​രേ​ത മു​ട്ടാ​ർ സ്രാ​ന്പി​ക്ക​ൽ മ​ണ​ലി​ൽ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: സൂ​സ​ൻ ബോ​ബ​ൻ (റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ് മൈ​ക്കി​ൾ​സ് ഹൈ​സ്കൂ​ൾ, ത​ത്തം​പ​ള്ളി), തോ​മ​സ് ജെ​റോം, ആ​ന്‍റ​ണി ജെ​റോം, (യു.​എ​സ്.​എ), ടൈ​റ്റ​സ് ജെ​റോം (ദു​ബാ​യ്).

മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബോ​ബ​ൻ മാ​ത്യു ഇ​ല്ലി​പ്പ​റ​ന്പി​ൽ ആ​ല​പ്പു​ഴ (സീ​നി​യ​ർ മാ​നേ​ജ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക്). ജോ​യ​മ്മ തോ​മ​സ്, വി​ല​ങ്ങോ​ലി​ൽ ചു​ങ്ക​പ്പാ​റ (എ​സ്.​എ​ച്ച് പ​ബ​ൽ​ക് സ്കൂ​ൾ & ജൂ​നി​യ​ർ കോ​ളേ​ജ് കി​ളി​മ​ല). സെ​ലി​ൻ ആ​ന്‍റ​ണി (യു​എ​സ്എ), സി​ല്ലി​ക്കു​ട്ടി ടൈ​റ്റ​സ് (ദു​ബാ​യ്) ശ​ങ്ക​ര​പു​രി തെ​ക്കേ​ടം (കു​റ​വി​ല​ങ്ങാ​ട്).

റി​പ്പോ​ർ​ട്ട്: ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട്ട്