ഡി. ​ര​ത്ന​മ്മ അ​ന്ത​രി​ച്ചു
Saturday, August 30, 2025 5:30 PM IST
ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: തി​രു​വ​ന​ന്ത​പു​രം മ​ട​വൂ​ർ ചാ​ന്ദി​നി മ​ന്ദി​ര​ത്തി​ൽ പ​രേ​ത​നാ​യ സൂ​ര്യ ശേ​ഖ​ര​ൻ ഉ​ണ്ണി​ത്താ​ന്‍റെ ഭാ​ര്യ ഡി. ​ര​ത്ന​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്.

മ​ക്ക​ൾ: ചാ​ന്ദി​നി (അ​യ​ർ​ല​ൻ​ഡ്), എ​സ്.​ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, വി​എ​ച്ച്എ​സ്എ​സ് ഉ​മ്മ​ന്നൂ​ർ), എ​സ്.​ആ​ർ. പ​ത്മ​ച​ന്ദ്ര​ൻ (ഗ​വ. മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം, തി​രു​വ​ന​ന്ത​പു​രം).


മ​രു​മ​ക്ക​ൾ: മ​ട​വൂ​ർ അ​നി​ൽ (സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി അം​ഗം), എ​ൻ. സീ​മ (എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് മ​ട​വൂ​ർ), സി​ന്ധു (എം​വി എ​ച്ച്എ​സ്എ​സ് തു​ണ്ട​ത്തി​ൽ).
">