വി.​ഇ. വ​ർ​ഗീ​സ് യു​കെ​യി​ൽ അ​ന്ത​രി​ച്ചു
Saturday, August 30, 2025 3:40 PM IST
മാ​ഞ്ച​സ്റ്റ​ർ: റി​ട്ട. ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് വി.​ഇ. വ​ർ​ഗീ​സ്(77) മാ​ഞ്ച​സ്റ്റ​റി​ൽ അ​ന്ത​രി​ച്ചു. മാ​ഞ്ച​സ്റ്റ​റി​ൽ മ​ക​ളെ​യും കു​ടും​ബ​ത്തെ​യും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം.

അ​സം​ബ്ലി​സ് ഓ​ഫ് ഗോ​ഡ് മ​ല​യാ​ളം ഡി​സ്ട്രി​ക്ട് കൗ​ൺ​സി​ൽ ട്രൈ​ബ്യൂ​ണ​ൽ ക​മ്മി​റ്റി​യി​ലും പു​ന​ലൂ​രി​ലു​ള്ള അ​സം​ബ്ലി​സ് ഓ​ഫ് ഗോ​ഡ് മ​ല​യാ​ളം ഡി​സ്ട്രി​ക്ട് കൗ​ൺ​സി​ൽ ഓ​ഫി​സി​ലും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

ഭാ​ര്യ: മേ​ഴ്‌​സി വ​ർ​ഗീ​സ്. മ​ക്ക​ൾ: സു​മി, അ​നി, റെ​ബേ​ക്ക.
">