വി.​അ​ന്തോ​ണീ​സി​ന്‍റെ നൊ​വേന ആ​രം​ഭി​ച്ച​തി​ന്‍റെ പ​ത്താം വാ​ര്‍​ഷി​കം ചൊ​വ്വാ​ഴ്ച
Sunday, November 5, 2023 11:59 AM IST
പോ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍
മെ​ല്‍​ബ​ണ്‍: മി​ല്‍​പാ​ര്‍​ക്ക് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ല്‍ വി. ​അ​ന്തോ​ണീ​സി​ന്‍റെ നൊ​വേ​ന ആ​രം​ഭി​ച്ച​തി​ന്‍റെ പ​ത്താം വാ​ര്‍​ഷി​ക ആ​ഘോ​ഷം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല പ്രാ​ർ​ഥ​ന​യോ​ട് കൂ​ടി ആ​രം​ഭി​ക്കു​ന്നു.

ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന​യും വി. ​അ​ന്തോ​ണീ​സി​ന്‍റെ നൊ​വേ​ന​യും ദി​വ്യ​കാ​രു​ണ്യ ആ​ശീ​ര്‍​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ ഹാ​ളി​ല്‍ സ്‌​നേ​ഹ​വി​രു​ന്നും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

തി​രു​ക​ര്‍​മ​ങ്ങ​ളി​ലേ​ക്കും വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കും എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി വാ​ര്‍​ഷി​കാ​ഘോ​ഷ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.