ന്യുകാ​സി​ൽ പ​ള്ളി​യി​ൽ തിരുനാൾ 25 മുതൽ
Friday, October 18, 2024 7:38 AM IST
പോ​ൾ സെ​ബാ​സ്റ്റ്യ​ൻ
സി​ഡ്നി: ന്യു​കാ​സി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ഈ ​മാ​സം 25,26,27 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു. തി​രു​നാ​ളി​നൊ​രു​ക്ക​മാ​യ നൊ​വേ​ന 17ന്(​വ്യാ​ഴാ​ഴ്ച) ആ​രം​ഭി​ക്കും.

ദി​വ​സ​വും വെെ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. 25-ാം തീ​യ​തി വെ​ള്ളി​യാ​ഴ്ച പൂ​ർ​ണ​ദി​ന ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. 26ന് ​വെെ​കു​ന്നേ​രം 5.30ന് ​മെ​യ്റ്റ്ല​ൻ​ഡ് - ന്യു​കാ​സി​ൽ രൂ​പ​ത മെ​ത്രാ​ൻ ബി​ഷ​പ്പ് മൈ​ക്കി​ൾ കെ​ന്ന​ഡി കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും.

ഫാ. ​തോ​മ​സ് ചി​റ​ക്ക​ൽ, ഫാ​ദ​ർ ജോ​ർ​ജ് അ​ന്തി​കാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.


തി​രു​നാ​ൾ ദി​ന​മാ​യ 27ന് (​ഞാ​യ​റാ​ഴ്ച) രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ണ്ഡ​പ​ത്തി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്ന് ന​ട​ത്തു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ ഇ​ട​വ​കാ​ഗ​ങ്ങ​ളെ​ല്ലാം അ​ണി​ചേ​രും. സ്നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​കാ​രി ഫാ. ​ജോ​ണ്‍ പു​തു​വ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​യ് ഭ​ര​ണി​കു​ള​ങ്ങ​ര, ജി​ജോ ജ​യിം​സ്, തി ​രു​നാ​ൾ ക​ണ്‍​വീ​ന​ർ സി​റോ​ഷ് ജേ​ക്ക​ബ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​സ​ഫ് ജോ​ർ​ജ്, ജെ​ൽ​സ​ണ്‍ തോ​മ​സ് എ​ന്നി​വ ടെ ​നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ളി​ലു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.