എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി
Thursday, December 19, 2024 11:19 AM IST
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്കി.

എ​റ​ണാ​കു​ളം അ​ർ​പ്പ​ണ അ​ഡ്വ​ർ​ടൈ​സിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍റെ​യും കു​ര്യ​നാ​ട് സെ​ന്‍റ് ആ​ൻ​സ് എ​ച്ച്എ​സ്എ​സ് റി​ട്ട. അ​ധ്യാ​പി​ക അ​നു​വി​ന്‍റെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ: ജി​റ്റു ബേ​ബി.