വെളിയന്നൂർ: പവിത്രം വീട്ടിൽ വിജയകുമാർ(67) അന്തരിച്ചു. ഭാര്യ മോനപ്പള്ളി ചെമ്പാലയിൽ അനിത. മക്കൾ ദീപക്( ഓസ്ട്രേലിയ), ദീപ്തി (ന്യൂസിലൻഡ്).
മരുമക്കൾ: ഗീതു (ഓസ്ട്രേലിയ), ശ്രീരാജ് (ന്യൂസിലാൻഡ്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വെളിയന്നൂരിലെ വീട്ടുവളപ്പിൽ.