Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കാറപകടത്തിൽ മരിച്ച ഡോ. ജ്യോതിസ് മണലയിലിനു വ്യാഴാഴ്ച ലിവർപൂളിൽ യാത്രാമൊഴി
Monday, July 4, 2022 8:24 PM IST
അപ്പച്ചൻ കണ്ണൻചിറ
ലിവർപൂൾ: കാറപകടത്തിൽ മരിച്ച യുവ ഡോക്ടർ ജ്യോതിസ് മണലയിലിന് ലിവർപൂളിലെ സെന്റ് ഹെലൻസിൽ യാത്രാമൊഴി ചൊല്ലും. ജ്യോതിസ് അൾത്താര ശുശ്രുഷ ചെയ്തിരുന്ന സെന്റ് ഹെലൻസിലെ ഹോളി ക്രോസ് ദേവാലയത്തിൽ വച്ചാണ് അന്ത്യോപചാര ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 7 നു വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ദേവാലയത്തിലെത്തിച്ചേരുന്ന മൃതദേഹം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങി കബറടക്കശുശ്രുഷകൾക്കായി ദേവാലയാങ്കണത്തിൽ എത്തിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. നിരവധി സീറോ മലബാർ വൈദികരോടൊപ്പം, ഹോളി ക്രോസ് ദേവാലയത്തിലെ വൈദികരും, സിസ്റ്റേഴ്സും ശുശ്രുഷകളിൽ പങ്കുച്ചേരും.
ലങ്കാഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എമർജൻസി ഡിപ്പാർട്ട്മെന്റിൽ ഡോക്ടറായിരുന്ന ജ്യോതിസ് രാത്രി ഡ്യൂട്ടി കഴിഞ്ഞു മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലാസിനുശേഷം താമസ സ്ഥലത്തേക്കു കാറിൽ പോകവേ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.
ജ്യോതിസ് ജോലിചെയ്തു വന്നിരുന്ന ഹോസ്പിറ്റലിൽ കുറഞ്ഞ കാലഘട്ടത്തിനിടയിൽത്തന്നെ ഏറെ അംഗീകാരവും, ആദരവും, സ്നേഹവും പിടിച്ചു പറ്റുവാനും, പ്രാഗൽഭ്യം തെളിയിക്കുവാനും കഴിഞ്ഞു. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിക്കൽ പഠനം പൂർത്തിയാക്കിയ ജ്യോതിസ് കലാ സാംസ്കാരിക രംഗങ്ങളിലും പ്രതിഭ തെളിയിച്ചിരുന്നു.
ലിവർപൂളിലെ സെന്റ് ഹെലനിൽ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി മണലയിൽ ജോജപ്പൻ - ജെസി (കണ്ണൂർ തളിപ്പറന്പ് സ്വദേശി) ദന്പതികളുടെ മൂത്തമകനാണ് ജ്യോതിസ്. ഏക സഹോദരൻ ജോവിസ് എൻഎച്ച്എസ് തന്നെ ഉദ്യോഗസ്ഥനാണ്.
അന്ത്യോപചാര തിരുക്കർമ്മങ്ങൾക്കുശേഷം ദേവാലയത്തിൽ നടത്തപ്പെടുന്ന അനുസ്മരണങ്ങൾക്കും, കൃതജ്ഞതാ പ്രകാശനത്തിനുശേഷം പൊതുജനങ്ങൾക്കായി അന്ത്യാഞ്ജലി അർപ്പിക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട്.
ദേവാലയത്തിൽ തുടർന്നു നടത്തപ്പെടുന്ന ഒപ്പീസിനുശേഷം മൃതദേഹം റെയിൻഫോർഡിൽ ഉള്ള ഗ്രീൻ ഏക്കേഴ്സ് പാർക്കിൽ (നാച്ചുറൽ സിമറ്ററി ആൻഡ് സെറിമോണിയൽ പാർക്ക്) എത്തിച്ചു സമാപന ശുശ്രുഷകളും അനുബന്ധ ചടങ്ങുകളും നടത്തുന്നതാണ്.
DATE: JULY 7TH THURSDAY AT 10:30 AM.
VENUE: HOLY CROSS R C CHURCH, PARADISE STREET, ST. HELENS, WA10 1LX.
അഭിമാനമായി ഷാനു; കോമണ്വെൽത്ത് ഗെയിംസ് സംഘാടകസമിതിയിൽ
ബർമിംഗ്ഹാം: കോമണ്വെൽത്ത് ഗെയിംസ് സംഘാടകസമിതിയിലും മലയാളി
അയർലൻഡിൽ എംപ്ലോയ്മെന്റ് പെർമിറ്റ് സിസ്റ്റത്തിൽ മാറ്റം മലയാളികൾക്ക് സുവർണാവസരം
ഡബ്ലിൻ: യൂറോപ്യൻ ഇക്ണോമിക് ഇഇഎ ഏരിയ ഇതര രാജ്യങ്ങളിൽ നിന്നു
യുക്മ കേരളപൂരം വള്ളംകളി: ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും ബർമിംഗ്ഹാമിൽ
ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളി 2022 ന്റെ ഒരുക്കങ്ങൾ തകൃതിയായി
ജര്മനിയില് ഒക്ടോബര് ഒന്നു മുതല് 2023 ഏപ്രില് ഏഴു വരെ മാസ്ക് ധാരണം നിര്ബന്ധമാക്കി ; വിമാനയാത്രയിലും
ബര്ലിന്:ജര്മനിയില് ശരത്കാലത്തും ശൈത്യകാലത്തും പ്രതീക്ഷിക്കുന്ന കൊറോണ തരംഗത
ജര്മനിയില് നഴ്സിംഗ് ; നോര്ക്കയുടെ ട്രിപ്പിള് വിന് പ്രോഗ്രാം രണ്ടാം ഘട്ടത്തിലേയ്ക്ക് : അപേക്ഷകള് ക്ഷണിച്ചു
തിരുവനന്തപുരം : കേരളത്തില് നിന്നുളള നഴ്സിങ്ങ് പ്രഫഷണലുകളെ ജര്മ്മനിയിലേയ്ക്ക് റ
ഒഐസിസി ലിമറിക് യൂണീറ്റ് അംഗത്വ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്വഹിച്ചു
ഡബ്ലിന്: ഒഐസിസി അയര്ലന്ഡിന്റെ ലിമറിക് യൂണീറ്റ് മെമ്പര്ഷിപ്പ് വിതരണോദ്ഘാടനം
ഋഷി സുനാക്കിനെ പിന്തള്ളി ലിസ് ട്രസിന് 58 ശതമാനം പിന്തുണ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തി
ഈസ്റ്റ് കോർക്ക് മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 10ന്
കോർക്ക്: അയർലൻഡിലെ ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോർക്ക്
യൂറോപ്പിലെ യുവധാര മാൾട്ടക്ക് പുതു നേതൃത്വം
വലേറ്റ : യൂറോപ്പിലെ മാൾട്ടയിലെ പ്രമുഖ സംഘടനയായ യുവധാര സാംസ്
യൂറോപ്പിന്റെ ജനസംഖ്യാ ഘടന മാറിമറിയുന്നു
ബ്രസല്സ്: യൂറോപ്യന് രാജ്യങ്ങളിലാകമാനം ജനസംഖ്യാ ഘടനയില് കാതലമായ മാറ്റങ്ങളാണ്
എസ്എംവൈഎം ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച ഫിനിക്സ് പാർക്കിൽ
ഡബ്ലിൻ : സീറോ മലബാർ സഭയുടെ യുവജനവിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെൻറ് (എസ്എംവൈഎം
റൈൻ മലയാളി അസോസിയേഷൻ ബാഡ്മിന്റണ് ടൂർണമെന്റ് ഓഗസ്റ്റ് 6 ന്
ഡ്യൂസൽഡോർഫ്: ജർമനിയിലെ നവാഗതരുടെ കൂട്ടായ്മയായ റൈൻ മലയാളി
യൂറോപ്പിൽ പണപ്പെരുപ്പം കൂടി
ബെർലിൻ: ജർമനിയിലെ പണപ്പെരുപ്പം ചെറുതായി ദുർബലമായി എന്നു പറ
വേൾഡ് മലയാളി കൗണ്സിൽ ഇംഗ്ലണ്ടിൽ പുതിയ പ്രൊവിൻസ് രൂപീകരിച്ചു
ലിവർപൂൾ: ഇംഗ്ലണ്ടിലെ നോർത്ത് വെസ്റ്റ് കേന്ദ്രമാക്കി വേൾഡ് മലയാ
പൻറ്റാസാഫ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ത്രിദിന ആന്തരിക സൗഖ്യധ്യാനവും കുട്ടികൾക്കായുള്ള ശുശ്രുഷയും
പൻറ്റാസാഫ്: ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തിൽ വെയിൽസ
ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന 'ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 25,26,27 തീയതികളിൽ
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്സഭയുടെ ആഭിമുഖ്യത്തില് എല്ലാ
കുരങ്ങുപനി യൂറോപ്പില് ആദ്യത്തെ മരണം സ്പെയിനില്
മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡില് കുരങ്ങുപനി ബാധിച്ച് ഒരാള് മരിച്ചു. യൂറോപ്പില്
ജിഎംഎഫ് ഇതര സംഘടന മീറ്റ് വര്ണശബളമായി
കൊളോണ്:ജര്മനിയിലെ കൊളോണില് നടക്കുന്ന ഗ്ളോബല് മലയാളി ഫെഡറേഷന്റെ മുപ്പത്ത
ജര്മ്മനിയിലെ ഗ്യാസ് വിതരണം ഗുരുതരാവസ്ഥയില്
ബര്ലിന്:ജര്മ്മനിയിലേക്കുള്ള കൂടുതല് ഗ്യാസ് വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റഷ
"അരങ്ങേറ്റം 2022' ഒക്ടോബർ 22ന് നോർത്താപ്ടണിൽ
ലണ്ടൻ : പുതുതലമുറയുടെ നൃത്തവാസനെയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച "നടനം സ്കൂൾ ഓഫ്

ജിഎംഎഫ് വനിതാ സമ്മേളനം ശ്രദ്ധേയമായി
കൊളോണ്:ജര്മനിയിലെ കൊളോണില് നടക്കുന്ന ഗ്ളോബല് മലയാളി ഫെഡറേഷന്റെ മുപ്പത്
ഫോക്സ് വാഗന് സിഇഒ സ്ഥാനമൊഴിയുന്നു
ബര്ലിന്: ജര്മന് ആഡംബര വാഹനനിര്മാണ രംഗത്തെ പ്രമുഖരായ ഫോക്സ് വാഗന്റെ സി.ഇ.ഒ
ജിഎംഎഫ് പ്രവാസി സംഗമത്തിന് തിരിതെളിഞ്ഞു
ബെർലിൻ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പത്തി
ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 30 ശനിയാഴ്ച
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂ
ലിവർപൂളിൽ വിദ്യാർത്ഥികൾക്കായുള്ള സമ്മർ ക്യാമ്പ് സമാപിച്ചു
ലിവർപൂൾ: ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ ഇടവകയിലെ കുട്ടികൾക്കായുള്ള സമ
കിഴക്കൻ ജർമനിയിൽ കാട്ടുതീ; ആളുകളെ ഒഴിപ്പിച്ചു
ബെർലിൻ: കിഴക്കൻ ജർമനിയിൽ കാട്ടുതീ പടർന്നതോടെ നൂറുകണക്കിന
ഗ്ലോബൽ മലയാളി ഫെഡറേഷൻ മാധ്യമ പുരസ്കാരം ജോസ് കുന്പിളുവേലിയ്ക്ക്
ബർലിൻ: ജർമനി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഗ്ലോബൽ മലയാളി ഫെ
"യുക്മ കേരള പൂരം വള്ളംകളി 2022' കാത്തിരിപ്പിന് ഒരു മാസം കൂടി
ലണ്ടൻ: യുക്മ "കേരളപൂരം വള്ളംകളി 2022' ഒരു മാസം അവശേഷിച്ചിരി
കനേഡിയൻ ആദിമ നിവാസികളോട് മാപ്പപേക്ഷിച്ച് മാർപാപ്പ
ടൊറേന്റോ: കാനഡയിലെ ആദിമനിവാസികളുടെ കുഞ്ഞുങ്ങളെ അടക്കിയ സെമ
പണിമുടക്ക്: ലഫ്ത്താൻസ സർവീസുകൾ റദ്ദാക്കി
ബെർലിൻ: ജർമനിയിലെ തൊഴിൽ സംഘടനയായ വേർഡി പ്രഖ്യാപിച്ച ബുധനാഴ്ചത്തെ പണിമുടക്കിനെ
ഡ്യൂസൽഡോർഫ് വിമാനത്താവളത്തിൽ ഐഎസ് ആശംസകൾ; എയർപോട്ടിലെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു
ബെർലിൻ: ഡ്യൂസൽഡോർഫ് എയർപോർട്ടിലെ മൂന്ന് ജീവനക്കാരെ ഭീകരത
ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി സംഗമത്തിന് ബുധനാഴ്ച തിരിതെളിയും
ബെർലിൻ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പത്തി
ഫ്രാൻസിസ് മാർപാപ്പയുടെ കാനഡ സന്ദർശനം ആരംഭിച്ചു
റോം: ഫ്രാൻസിസ് പാപ്പായുടെ അഞ്ചു ദിവസത്തെ കാനഡ സന്ദർശനം ആരംഭി
പ്രധാനമന്ത്രിയായാൽ അഭയാർഥി പ്രശ്നത്തിൽ ആരോഗ്യകരമായ സമീപനം: ഋഷി സുനാക്
ലണ്ടൻ: താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ, ഏറെ സങ്കീർണമായ അഭയ
ഇന്ത്യയിലെ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് യുകെയിൽ തുല്യത ലഭിക്കും
ലണ്ടൻ: ഇന്ത്യയിലെ ബിഎ, ബിഎസ്സി, എംഎ, എംഎസ്സി തുടങ്ങിയ ബിരുദ,
വേൾഡ് മലയാളി കൗണ്സിൽ കോർക്ക് യൂണിറ്റിന് പുതിയ നേതൃത്വം
കോർക്ക്: അയർലൻഡ് വേൾഡ് മലയാളി കൗണ്സിൽ കോർക്ക് യൂണിറ്റിന്
പാസ്പോർട്ട് റാങ്കിംഗിൽ ജർമനി മൂന്നാമത്
ബെർലിൻ: 2022ൽ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടി
യൂറോപ്യൻ സെൻട്രൽ ബാങ്ക് യൂറോസോണ് പലിശ നിരക്ക് ഉയർത്തി
ബെർലിൻ: കുതിച്ചുയരുന്ന യൂറോസോണ് പണപ്പെരുപ്പം നിയന്ത്രിക്കാ
അഡ്ലേഴ്സ് യൂറോപ്പിലെ മലയാളി ഫുട്ബോൾ രാജാക്കന്മാർ
ബെർലിൻ: കേരള യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ (KEFF) എന്ന സംഘടനക്ക്
യുകെ മുട്ടുചിറ സംഗമം പോർട്സ്മൌത്തിലെ ഫോർട്ട് പർ ബ്രുക്കിൽ 22, 23, 24 തീയതികളിൽ
പോർട്സ്മൗത്ത് (ലണ്ടൻ): വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യ പാദ സ്പർശത്താൽ അനുഗ്രഹീതമായ
ആഷ്ഫോർഡ് മലയാളി അസോസിയേഷൻ കായികമേള സംഘടിപ്പിച്ചു
ആഷ്ഫോർഡ്: കെന്റ് കൗണ്ടിയിലെ പ്രമുഖ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന
ഷെങ്കന് വീസ സെപ്റ്റംബര് വരെ ലഭിക്കില്ല
ബ്രസല്സ്: ഷെങ്കൺ ഏരിയ സന്ദര്ശിക്കാന് ആവശ്യമുള്ള ഷെങ്കന് വീസ നോണ്~ഇയു രാജ്
പുടിന്, എര്ദോഗാന്, റൈസി ഉച്ചകോടി ടെഹ്റാനില്
ബര്ലിന്:ക്രെംലിന് ഭരണാധികാരി വ്ളാഡിമിര് പുടിന്,ഇറാന് പ്രസിഡന്റ് ഇബ്രാഹിം റ
ഋഷി സുനാക് അന്തിമ പോരാട്ടത്തിലേക്ക്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്
ബി ഫ്രണ്ട്സിന്റെ ഓണാഘോഷം ഓഗസ്റ്റ് 27ന്; ആഘോഷത്തിന് നിറപകിട്ടേകാൻ കലാപ്രതിഭകളുടെ അപൂർവ സംഗമം
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ബി
ജർമനിയിലെ ഗ്യാസ് ക്ഷാമത്തിന് പരിഭ്രാന്തി വേണ്ടെന്ന് ഊർജ റെഗുലേറ്ററി
ബെർലിൻ: ഗ്യാസ് ക്ഷാമ ഭീഷണിയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന്
യൂറോപ്പിൽ കോവിഡ് പെരുകുന്നു; ആറാഴ്ചയ്ക്കിടെ മൂന്നിരട്ടി
ലണ്ടൻ: യൂറോപ്പിനെ വരിഞ്ഞുമുറുക്കി കോവിഡ് കേ
ഡ്യൂസൽഡോർഫിൽ നിന്നും ഖത്തർ എയർവേയസ് നവംബർ മൂന്നിന് സർവീസ് തുടങ്ങും
ബെർലിൻ: ഖത്തർ എയർവേസ് നവംബറിൽ ഡ്യൂസൽഡോർഫ് ഫ്ളൈറ്റുകൾ ആരം
മലയാളി സാമൂഹ്യപ്രവർത്തകന് ഐറിഷ് നഴ്സസ് ഓർഗനൈസേഷൻ ആദരം
ഡബ്ലിന്: മലയാളി സാമൂഹ്യപ്രവർത്തകന് ഐറിഷ് നഴ്സസ് ഓർഗനൈസേഷ
കൊടുംചൂടിൽ യൂറോപ്പ് ചുട്ടുപൊള്ളുന്നു; വനങ്ങൾ കത്തിയമരുന്നു
ബെർലിൻ: കൊടുംചൂടിൽ യൂറോപ്പ് ചുട്ടുപൊള്ളുന്പോൾ ചൂട് പിടിച്ച്
Latest News
കോമണ്വെല്ത്ത് ഗെയിംസ് ബാഡ്മിന്റൺ ചാമ്പ്യനായി പി.വി.സിന്ധു
"കടുത്ത വേദനയാണ്, പ്രാര്ഥനകള് വേണം'; ആശുപത്രി കിടക്കയില് നിന്ന് അക്തര്
പീച്ചി അണക്കെട്ടിന്റെ ഷട്ടര് കൂടുതല് തുറക്കും; ജാഗ്രത നിര്ദേശം
ഡോക്ടര്മാര്ക്കെതിരെ അകാരണമായി നടപടി; മന്ത്രി വീണാ ജോര്ജിനെതിരെ ഐഎംഎ
സ്വർണ വിലയിൽ മാറ്റമില്ല

State & City News
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
17 സംസ്ഥാനങ്ങൾ, 15,000 കിലോമീറ്റർ; ബുള്ളറ്റുമായി അംബിക കൊച്ചിയിൽ
വടക്കേ ഇന്ത്യൻ ടൂർ പാക്കേജിൽ ഇനി വാഗമണും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top