തി​ബി​ലി​സി: ജോ​ർ​ജി​യ​യി​ലെ ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ൽ 11 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ​യും ഒ​രു ജോ​ർ​ജി​യ​ൻ പൗ​ര​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗു​ദൗ​രി മൗ​ണ്ട​ൻ റി​സോ​ർ​ട്ടി​ലാ​ണ് അ​പ​ക​ടം.

മ​രി​ച്ച​വ​രെ​ല്ലാം റ​സ്റ്റ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​രാ​ണ്. കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​ര​മെ​ന്നു ജോ​ർ​ജി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​രി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളൊ​ന്നു​മി​ല്ല. ര​ണ്ടാം​നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മു​റി​യു​ടെ സ​മീ​പ​ത്ത് ജ​ന​റേ​റ്റ​ർ ക​ണ്ടെ​ത്തി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. വൈ​ദ്യു​തി നി​ല​ച്ച​പ്പോ​ൾ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.


ഇ​തി​ൽ​നി​ന്നു​ണ്ടാ​യ കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ച​തു മ​ര​ണ​കാ​ര​ണ​മാ​യെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ, കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.