ട്വി​ങ്കി​ൾ റ​ണ്‍ പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, June 9, 2023 12:39 AM IST
ചേ​ർ​പ്പ്: ഉൗ​ര​കം സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ൽ ട്വി​ങ്കി​ൾ റ​ണ്‍ പാ​ർ​ക്ക് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ക്കി​ലെ ജൈ​വ​വൈ​വി​ധ്യ തോ​ട്ടം ചേ​ർ​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ർ​ക്ക് നി​ർ​മി​ച്ച ശി​വ​രാ​മ​ൻ ചെ​ന്ത്രാ​പ്പി​ന്നി, സി​ജീ​ഷ് ആ​റാ​ട്ടു​പു​ഴ എ​ന്നി​വ​രെ ആ​ദ​രി​ച്ചു ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജീ​ഷ ക​ള്ളി​യ​ത്ത്, പ്ര​ധാ​ന അ​ധ്യാ​പി​ക ലീ​മോ​ൾ സി. ​വ​ർ​ഗീ​സ്, റ​വ. ബി​ജീ​ഷ് പു​ളി​ന്പ​റ​ന്പി​ൽ, ചേ​ർ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. സു​രേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ വി​ദ്യാ ര​മേ​ശ്, വാ​ർ​ഡ് മെ​ന്പ​ർ കെ.​ബി. പ്ര​ജി​ത്ത്, ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ പൂ​ത്തേ​രി, പോ​ൾ സി​ബി​ൻ ടി. ​ച​ന്ദ്ര​ൻ. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.