രാ​ഹു​ൽ​ഗാ​ന്ധി​: കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​മേ​യം
Thursday, March 30, 2023 1:03 AM IST
ഗു​രു​വാ​യൂ​ർ: രാ​ഹു​ൽ​ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​ന്ന പ്ര​മേ​യം എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ബി​ജെ​പി അം​ഗം ജ്യോ​തി ര​വീ​ന്ദ്ര​നാ​ഥ് വി​ഷ​യ​ത്തി​ൽ മൗ​നം​പാ​ലി​ച്ചു. കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ സി.​എ​സ്. സൂ​ര​ജാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. കൗ​ണ്‍​സി​ല​ർ വി.​കെ. സു​ജി​ത്ത് പി​ൻ​താ​ങ്ങി. ന​ട​ൻ ഇ​ന്ന​സെ​ന്‍റി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് കൗ​ണ്‍​സി​ൽ യോ​ഗം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് അ​ജ​ണ്ട​ക​ൾ ച​ർ​ച്ച​ക്ക് എ​ടു​ക്കു​ന്ന​തി​ന് മു​ന്പ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് പ്ര​മേ​യം വാ​യി​ച്ചു.
കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളി​ലേ​ക്ക് ക​ട​ക്കാ​തെ ത​ന്നെ പ്ര​മേ​യം പാ​സാ​ക്കു​ക​യാ​യി​രു​ന്നു.