ക​ൽ​ദാ​യ ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു
Thursday, March 30, 2023 1:02 AM IST
തൃ​ശൂ​ർ: പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ 32-ാമ​ത് ക​ൽ​ദാ​യ ക​ണ്‍​വെ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു. മാ​ർ ഒൗ​ഗി​ൻ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ക​ൽ​ദാ​യ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ത്തു തോ​മ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ ര​ണ്ടി​ന് അ​വ​സാ​നി​ക്കും.