സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ അ​ർ​ണോ​സ് പാ​തി​രി ചെ​യ​ർ
Wednesday, March 29, 2023 12:45 AM IST
തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് ഓ​ട്ടോ​ണമ​സ് കോ​ള​ജി​ൽ അ​ർ​ണോ​സ് പാ​തി​രി ചെ​യ​ർ ഉ​ദ്ഘാ​ട​നം അ​ർ​ണോ​സ് പാ​തി​രി അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് തേ​നാ​ടി​ക്കു​ളം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. മാ​ർ​ട്ടി​ൻ കൊ​ളം​മ്പ്ര​ത്ത് അ​ധ്യ​ക്ഷ​നാ​യി. റ​വ. ഡോ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ൺ ക​ള്ളി​യ​ത്ത്, ഡോ. ​സി.​കെ. തോ​മ​സ്, ഡോ. ​ജോ​ർ​ജ് അ​ല​ക്സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. മ​ല​യാ​ള വി​ഭാ​ഗം എ​ച്ച്ഒ​ഡി ഡോ. ​മെ​ജോ​യ് ജോ​സ് സ്വാ​ഗ​ത​വും ഡോ. ​സി.​വി. ഷീ​ബ ന​ന്ദി​യും പ​റ​ഞ്ഞു.