ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലേ​ക്ക് ത​ള്ളി​വി​ട​രു​തെ​ന്ന്
Monday, March 20, 2023 12:52 AM IST
പാ​വ​റ​ട്ടി: പ​രി​സ്ഥി​തി​ക്കു വി​രു​ദ്ധ​മാ​യ അ​ശാ​സ്ത്രീ​യ​മാ​യ റി​സ​ർ​വ് വ​ന​പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളെ ക​ടു​ത്ത ബു​ദ്ധി​മു​ട്ടി​ലേ​ക്ക് ത​ള്ളി​വി​ട​രു​തെ​ന്ന് പു​ഴ വ​ന​വ​ൽ​ക​ര​ണ വി​രു​ദ്ധ സ​മ​ര​സ​മി​തി സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന കൂ​ട്ടാ​യ്മ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ണ്ട​ൽ വ​ന​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ പെ​രി​ങ്ങാ​ട് പു​ഴ​യു​ടെ തീ​ര​മേ​ഖ​ല സി​ആ​ർ സെ​ഡ് ഒ​ന്നി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന​തും 500 മീ​റ്റ​ർ പ​രി​ധി​യി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​മ​ട​ക്ക​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് വ​രു​മെ​ന്ന​തും തീ​ര​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കാ​വു​ന്ന ഒ​ന്നാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
പെ​രി​ങ്ങാ​ട് പു​ഴ​യെ വ​ന​മാ​ക്ക​രു​ത്, പു​ഴ​യെ പു​ഴ​യാ​യി സം​ര​ക്ഷി​ക്കു​ക, സം​ര​ക്ഷി​ത വ​ന​മാ​ക്കാ​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം ഉ​ട​ൻ പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് ചു​ക്കു​ബ​സാ​റി​ൽ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്. ഡി​സി​സി സെ​ക്ര​ട്ട​റി പി.​കെ. രാ​ജ​ൻ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഒ.​ജെ. ഷാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ എം.​ബി. സെ​യ്തു​മു​ഹ​മ്മ​ദ്, സ​ലാം വെെ·​നാ​ട്, എ.​ടി. സ്റ്റീ​ഫ​ൻ, ഗ്രേ​സി ജേ​ക്ക​ബ്, ആ​ന്‌റോ ലി​ജോ, ജെ​റോം ബാ​ബു, ടി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, ഷി​നി ത​റ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.