ഇ​ന്ധ​ന വി​ല​: സി​എം​പി ധ​ർ​ണ ന​ട​ത്തി
Wednesday, February 8, 2023 12:58 AM IST
ചെ​ന്പൂ​ക്കാ​വ്: സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ​യും പെ​ട്രോ​ൾ. ഡീ​സ​ൽ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ​യും സി​എം​പി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ര​ജി​സ്ട്രേ​ഷ​ൻ ഒാ​ഫീ​സ് ധ​ർ​ണ സി​എം​പി സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​ആ​ർ.​എ​ൻ. ന​ന്പീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ്സിം​ഗ് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.
ക​ർ​ഷ​ക​ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി​കാ​സ് ച​ക്ര​പാ​ണി, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ പി.​ജെ. തോ​മ​സ് മാ​സ്റ്റ​ർ, കെ​എം​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മി​നി ര​മേ​ഷ്, കെ​എ​സ്വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​സ്. സ​ജി​ത്ത്, പ്ര​സി​ഡ​ന്‍റ് ഷെ​ൽ​ഫി, മ​റോ​ക്കി ജോ​സ്, ഇ.​കെ. ശ​ശി​ധ​ര​ൻ, വി.​ജി. അ​നി​ൽ, എ.​കെ. സു​ധേ​ഷ് കു​മാ​ർ, ടി.​വി. വാ​സു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.