ജോ​സ് പ​ല്ലി​ശേ​രി പു​ര​സ്കാ​രം വേണു നന്പിക്ക് സമ്മാനിച്ചു
Tuesday, February 7, 2023 12:45 AM IST
ചാ​ലക്കു​ടി: വാ​ദ്യ ക​ലാ​കാ​ര​ൻ വേ​ണു ന​ന്പി​ക്ക് ജോ​സ് പ​ല്ലി​ശേ​രി പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഗോ​ൾ​ഡ​ൻ ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ന​ട​ൻ ജോ​സ് പ​ല്ലി​ശേ​രി​യു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ന​വ​ശ്രീ​ധ​രി മേ​ള​ത്തി​ന് രൂ​പം ന​ൽ​കി​യ ക​ലാ​കാ​ര​നാ​ണ് വേ​ണു ന​ന്പി​ടി, വാ​ഴ​ച്ചാ​ൽ ഡി​എ​ഫ്ഒ ആ​ർ. ല​ക്ഷ്മി അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ആ​ലീ​സ് ഷി​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ക്ര​ട്ട​റി പി.​ഡി. ദി​നേ​ശ്, ട്ര​ഷ​റ​ർ സി.​വി. പൗ​ലോ​സ്, അ​ന്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പോ​ൾ പാ​റ​യി​ൽ, ലൂ​വീ​സ് മേ​ലേ​പ്പു​റം, തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു