യുവാവ് മരിച്ചനിലയിൽ
Wednesday, February 1, 2023 11:56 PM IST
പ​ഴ​യ​ന്നൂ​ർ: വീ​ടി​ന്‍റെ ശു​ചി​മു​റി​യു​ടെ വാ​തി​ൽ​പ്പ​ടി​യി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കേ​ത്ത​റ ചീ​ര​ക്കു​ഴി നാ​ലു​പു​ര​ക്ക​ൽ ജ​യ​ന്തി കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ജ​യേ​ഷാ​ണ് (36) മ​രി​ച്ച​ത്. വാ​യി​ൽ നി​ന്നും ര​ക്തം ഒ​ഴു​കി​വ​ന്ന നി​ല​യി​ലാ​യി​രു​ന്നു. കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​തീ​ഷ്. വ​ന​ജ, ശ്രീ​ജ, സ്നേ​ഹ. പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.