അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Monday, December 5, 2022 11:07 PM IST
കൊ​ട​ക​ര: ബൈ​ക്കും സൈ​ക്കി​ളും കൂ​ട്ടി​യി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഉ​ളു​ന്പ​ത്ത്കു​ന്ന് കാ​വി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ (69) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത ഉ​ളു​ന്പ​ത്ത്കു​ന്നി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. കൊ​ട​ക​ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് വ​ടൂ​ക്ക​ര എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: വ​സ​ന്ത്കു​മാ​ർ, ഗി​രീ​ഷ് കു​മാ​ർ, പ​രേ​ത​നാ​യ സ​തീ​ഷ് കു​മാ​ർ. മ​രു​മ​ക​ൾ: ദീ​പ്തി.