മാ​ട​ന്പ് സു​ഹൃ​ദ്സ​മി​തി സാ​ഹി​ത്യ സ​ദ​സ്
Friday, October 7, 2022 1:16 AM IST
ഗു​രു​വാ​യൂ​ർ: മാ​ട​ന്പ് കു​ഞ്ഞു​കു​ട്ട​ൻ സു​ഹൃ​ദ്സ​മി​തി​യു​ടെ സാ​ഹി​ത്യ സ​ദ​സും പു​സ്ത​ക പ്ര​കാ​ശ​ന​വും ശ​നി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കീ​ട്ട് നാ​ലി​ന് രു​ക്മി​ണി റീ​ജ​ൻ​സി​യി​ൽ ഡോ. ​സു​വ​ർ​ണ നാ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​യ​പ്ര​കാ​ശ് കേ​ശ​വ​ൻ ര​ചി​ച്ച നോ​വ​ലി​ന്‍റെ പ്ര​കാ​ശ​നം സാ​ഹി​ത്യ​കാ​ര​ൻ സി. ​രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. സ​മി​തി സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഈ​ഴു​വ​പ്പാ​ടി, എം.​കെ. ദേ​വ​രാ​ജ​ൻ, ജ​യ​പ്ര​കാ​ശ് കേ​ശ​വ​ൻ, കെ. ​സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.