ട്രേ​ഡ് യൂ​ണി​യ​ൻ ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ച്ചു
Friday, October 7, 2022 1:09 AM IST
തൃ​ശൂ​ർ: ഓ​ൾ കേ​ര​ള പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് പോ​ളി​ഷിം​ഗ് ആ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന് ട്രേ​ഡ് യൂ​ണി​യ​ൻ ആ​ക്ട് പ്ര​കാ​ര​മു​ള്ള റ​ജി​സ്ട്രേ​ഷ​ൻ ല​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നി​ല​വി​ൽ 736 അം​ഗ​ങ്ങ​ൾ അ​സോ​സി​യേ​ഷ​നു കീ​ഴി​ലു​ണ്ട്. അ​ബ്ദു​ൾ ജ​ബ്ബാ​ർ-​പ്ര​സി​ഡ​ന്‍റ്, ജ​നീ​ഫ് കൊ​ല്ലം-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​സാ​ദ് കൊ​ട്ടാ​ര​ക്ക​ര, അ​നീ​ഷ് പാ​ല​ക്കാ​ട്, അ​ജീ​ഷ് തൃ​ശൂ​ർ -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ര​തീ​ഷ് മ​ല്ല​പ്പ​ള്ളി-​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ, സു​നി​ൽ മാ​രൂ​ർ-​ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി, ഹ​രി കു​ഴി​ക്കാ​ട്ടു​ശേ​രി, ര​തീ​ഷ് ആ​ല​പ്പു​ഴ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, രാ​ജേ​ഷ് ഓ​യൂ​ർ-​ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. സ്വ​ത​ന്ത്ര യൂ​ണി​യ​നാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് അ​ബ്ദു​ൾ ജ​ബ്ബാ​ർ പ​റ​ഞ്ഞു.