കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചുകി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു
Thursday, October 6, 2022 10:52 PM IST
വ​ട​ക്കാ​ഞ്ചേ​രി: കാ​ട്ടി​ല​ങ്ങാ​ടി​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ് അ​ജ്ഞാ​ത​ൻ മ​രി​ച്ചു. കാ​ട്ടി​ല​ങ്ങാ​ടി മ​ല​പ്പാ​ൻ വീ​ട്ടി​ൽ സ്ക​റി​യ​യു​ടെ വീ​ടി​നു മു​ന്നി​ലെ കി​ണ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ആ​രോ വീ​ണ പോ​ലു​ള്ള ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഇ​യാ​ളെ പു​റ​ത്തെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ന്പ​ത് വ​യ​സ്‌ തോ​ന്നു​ന്ന ഇ​യാ​ൾ ക​റു​ത്ത ബ​നി​നാണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.