മ​തി​ല​കം സ്വ​ദേ​ശി ദു​ബാ​യി​ൽ അ​ന്ത​രി​ച്ചു
Thursday, October 6, 2022 10:52 PM IST
മ​തി​ല​കം: കൂ​ളി​മു​ട്ടം എ​മ്മാ​ട് കാ​തി​യാ​വീ​ട്ടി​ൽ ന​ജീ​ബ് ത​ങ്ങ​ളു​ടെ മ​ക​ൻ അ​ജ്മ​ൽ ത​ങ്ങ​ൾ(34) ദു​ബാ​യി​ൽ അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി ഉ​മ്മു​ൽ ഖു​വൈ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ര​ണ്ട് മാ​സ​ത്തി​ന് മു​ൻ​പ് നാ​ട്ടി​ൽ വ​ന്ന് തി​രി​ച്ചു​പോ​യ അ​ജ്മ​ൽ ക​നേ​ഡി​യ​ൻ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. മാ​താ​വ്: ഫാ​ത്തി​മ. ഭാ​ര്യ : ഫൗ​സി​യ. മ​ക​ൻ: ഇ​ർ​ഫാ​ൻ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പ്രാ​ണി​യാ​ട് ജു​മു​അ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും.