ക​ല്ലൂ​ർ കി​ഴ​ക്കേ പ​ള്ളി​യി​ൽ ഉൗ​ട്ടു​തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച
Thursday, October 6, 2022 12:48 AM IST
പു​തു​ക്കാ​ട്: ക​ല്ലൂ​ർ കി​ഴ​ക്കേ പ​ള്ളി​യി​ൽ റാ​ഫേ​ൽ മ​ലാ​ഖ​യു​ടെ ഉൗ​ട്ടു​തി​രു​നാ​ൾ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏഴി ന് ​വാ​ഹ​ന​ങ്ങ​ളു​ടെ വെ​ഞ്ചി​രി​പ്പ് ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏഴിന് ​തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ് പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​സ​ഫ് അ​ന്തി​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച ദി​വ്യ​ബ​ലി​ക്ക് ഫാ. ​സെ​ബി പു​ത്തൂ​ർ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​ബി​ൻ താ​ഴേ​ക്കാ​ട​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ, വ​ർ​ഗീ​സ് വ​ള​പ്പ​ൻ, സ​ജി പ​നോ​ക്കാ​ര​ൻ, ബൈ​ജു പാ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.