കടുത്തുരുത്തി: യൂത്ത് ഫ്രണ്ട് ജന്മദിനം കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ജോസ്മോന് മാളിയേക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സ്റ്റീഫന്‍ പാറാവേലി, ജോസ് വഞ്ചിപ്പുര, ജോസ് ജയിംസ് നിലപ്പനകൊല്ലി, ആയാംകുടി വാസുദേവന്‍ നമ്പൂതിരി, ജോണി കണിവേലി, തോമസ് വടക്കേപ്പറമ്പില്‍, വിപിന്‍ പാറാവേലി, ടൂഫിന് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.