പ​ട​വ​ലം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി
Sunday, March 3, 2024 5:19 AM IST
മാ​ന്നാ​ർ: കൃ​ഷി​യി​ട​ത്തി​ൽനി​ന്നു പ​ട​വ​ലം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ചെ​ന്നി​ത്ത​ല​യി​ലെ കൃ​ഷി​യി​ട​ത്തി​ൽനി​ന്നു​മാ​ണ് പ​ട​വ​ലം മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. ചെ​ന്നി​ത്ത​ല സൗ​ത്ത് പു​ത്ത​ൻത​റ​യി​ൽ ര​ഘു​നാ​ഥ​ന്‍റെ അ​ൻ​പ​ത് സെ​ന്‍റോ​ളം വ​രു​ന്ന കൃ​ഷി സ്ഥ​ല​ത്താ​ണ് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ പ​ട​വ​ലം മോ​ഷ​ണം പോ​യ​ത്. കൃ​ഷി ഉ​പ​ജീ​വ​ന മാ​ർ​ഗമാ​ക്കി​യ ആ​ളാ​ണ് ര​ഘു​നാ​ഥ​ൻ.

രാ​വി​ലെ പ​ട​വ​ല​ത്തി​ന് വെ​ള്ളം ഒ​ഴി​ക്കാ​നാ​യി ചെ​ന്ന​പ്പോ​ഴാ​ണ് പ​ട​വ​ലം മു​ഴു​വ​നും മോ​ഷ​ണം പോ​യ​താ​യി അ​റി​യു​ന്ന​ത്. മാ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.