ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, October 1, 2022 10:54 PM IST
പ​ത്ത​നം​തി​ട്ട: അ​ബാ​ന്‍ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ബാ​ന്‍ ജം​ഗ്ഷ​ന് സ​മീ​പം പൈ​ലിം​ഗ് പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​ബാ​ന്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ മു​നി​സി​പ്പ​ല്‍ സ്റ്റാ​ന്‍​ഡ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി കെ​ആ​ര്‍​എ​ഫ്ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

തി​രു​വ​ല്ല: പൊ​തു​മ​രാ​മ​ത്ത് റോ​ഡ്‌​സ് വി​ഭാ​ഗം തി​രു​വ​ല്ല സെ​ക്ഷ​ൻ പ​രി​ധി​യി​ലെ സ്വാ​മി​പാ​ലം- മേ​പ്രാ​ൽ റോ​ഡി​ൽ താ​മ​രാ​ൽ ഭാ​ഗ​ത്ത് ക​ലു​ങ്ക് പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നാ​ളെ മു​ത​ൽ താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ അ​നു​ബ​ന്ധ​പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.