പട്ടികജാതി, ഗോത്രവര്‍ഗ കമ്മീഷന് അദാലത്ത്
1225518
Wednesday, September 28, 2022 10:08 PM IST
പത്തനംതിട്ട: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന് നിലവിലുളള പരാതികളില്‍ തീർപ്പു കല്‍പ്പിക്കുന്നതിനായി ജില്ലയില്‍ ഒക്ടോബര്‍ 18,19 തീയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അദാലത്തിന് കമ്മീഷന് ചെയര്മാന് ബി.എസ്. മാവോജി, എസ്. അജയകുമാര്‍ എക്സ് എംപി, സൗമ്യ സോമന് എന്നിവര്‍ പങ്കെടുക്കും.