കൊ​ല്ലം: ജ​മ്മു​ക​ശ്മീ​രി​ലെ ലേ​യി​ൽ മ​ല​യാ​ളി സൈ​നി​ക​ൻ ന്യു​മോ​ണി​യ പി​ടി​പെ​ട്ട് മ​രി​ച്ചു. വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി കാ​ള​കു​ത്തും പൊ​യ്ക ആ​കാ​ശ് ഭ​വ​ന​ത്തി​ൽ ആ​കാ​ശ് (27) ആ​ണ് മ​രി​ച്ച​ത്.

വി​ജ​യ​രാ​ജു-​സു​ഹാ​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ പൂ​ജ. സ​ഹോ​ദ​രി ആ​ദി​ത്യ. ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​കാ​ശ് ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​രി​ച്ച​ത്. ജൂ​ൺ 18നാ​ണ് നാ​ട്ടി​ൽനി​ന്ന് അ​വ​ധി ക​ഴി​ഞ്ഞ് മ​ട​ങ്ങി​പ്പോ​യ​ത്. മൃ​ത​ദേ​ഹം ഇ​ന്നു രാ​ത്രി ജ​മ്മു​വി​ൽനി​ന്ന് നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​മെ​ന്നാ​ണ് വി​വ​രം.