എസ്ബി​ഐ മ്യു​ച്വ​ൽ ഫ​ണ്ട് കൊല്ലം ബ്രാ​ഞ്ച് താ​മ​ര​ക്കു​ള​ത്ത്‌ തു​ട​ങ്ങി
Sunday, June 30, 2024 6:52 AM IST
കൊല്ലം: എ​സ്ബി​ഐ മ്യു​ച്വ​ൽ ഫ​ണ്ടി​ന്‍റെ കൊ​ല്ലം ബ്രാ​ഞ്ച് താ​മ​ര​കു​ള​ത്ത് ഗ​ണേ​ഷ് ആ​ർ​ക്കേ​ടി​ൽ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. എ​സ്ബി​ഐ മ്യു​ച്വ​ൽ ഫ​ണ്ട് സോ​ണ​ൽ ഹെ​ഡ് ഗൗ​ര​വ് ധ​ർ​മ​റ​ഹ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്ബി​ഐ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സൂ​ര്യ​നാ​രാ​യ​ണ​ൻ എം ബി റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ മ​നോ​ജ്കു​മാ​ർ എം, ​എ​സ് ബി ​ഐ കൊ​ല്ലം ബ്രാ​ഞ്ച് എ ​ജി എം ​.റോ​ഷ​ൻ, എ​സ്ബി​ഐ മ്യു​ച്വ​ൽ ഫ​ണ്ട് റീ​ജി​യ​ണ​ൽ ഹെ​ഡ് അ​ബി​ൻ അ​ർ .നാ​യി​ക്, കൊ​ല്ലം ബ്രാ​ഞ്ച് ഹെ​ഡ് മി​ഥു​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. വി​വി​ധ മ്യു​ച്വ​ൽ മാ​രും നാ​ഷ​ണ​ൽ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.