പത്ത് പരാതികള്‍ തീര്‍പ്പാക്കി
1297884
Sunday, May 28, 2023 2:56 AM IST
കൊല്ലം: കേരള വനിതാ കമ്മിഷന് ജില്ലയില്‍ സംഘടിപ്പിച്ച സിറ്റിംഗിൽ പത്ത് പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ വിശദമായ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന സിറ്റിംഗില്‍ കമ്മിഷന് അംഗം ഇന്ദിരാ രവീന്ദ്രന് പരാതികള്‍ കേട്ടു.